When she becomes him book and story is written by Sidharth John in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. When she becomes him is also popular in Moral Stories in Malayalam and it is receiving from online readers very fast. Signup now to get access to this story. അവൾ അവനായി മാറുമ്പോൾ Kadhal RagaM എഴുതിയത് മലയാളം Moral Stories Writen by Kadhal RagaM Category Moral Stories വായിക്കുക നിറഞ്ഞു കഥ മൊബൈലിൽ ഡൌൺലോഡ് ചെയ്യുക വിവരണം കുളി കഴിഞ്ഞ് അവൻ കണ്ണാടിയുടെ മുന്നിൽ വന്നു നിന്നു. അവന്റെ താടി രോമങ്ങളിലും കൺ പീലികളിലും ജല കണങ്ങൾ തങ്ങി നിൽക്കുന്നുണ്ടായിരുന്നു. മുഖം കൈകളാൽ തുടച്ച് കണ്ണാടിയിൽ തന്റെ പ്രതിബിംബം നോക്കി പുഞ്ചിരിച്ചു."അദീനയിൽ നിന്നും ആദമിലേക്കുള്ള ദൂരം വളരെ കാഠിന്യമേറിയതായിരുന്നു..."ഈറൻ മുടി ടവൽക്കൊണ്ട് തുടച്ചവൻ ചിന്തിച്ചു. തൻ പിന്നിട്ട ഇടുങ്ങിയ വഴികളെ കുറിച്ചോർക്കവേ അവന്റെ കണ്ണുകൾ നിറഞ്ഞത്തൂവി. ആ മിഴിനീർ അവൻ പാടേ അവഗണിച്ചു."എത്രയേറെ നിന്ദകൾ... വെറുപ്പ് കലർന്ന നോട്ടം... എന്നെ മോശമായി കണ്ടവരും ഏറെ... എന്റെ സ്ത്രീ ശരീരത്തിനുള്ളിൽ പുറത്തേക്ക് വരാൻ മുറവിളി കൂട്ടിയ പുരുഷമനസ്സിനെ ശരീരത്തിലും പൂർണ്ണനാക്കാൻ പിന്നിട്ട വഴികളിൽ കേൾക്കേണ്ടി വന്നു ഒരുപാട്..."അവൻ ഓർത്തു. അവൻ തന്റെ മനസ്സ് സജ്ജമാക്കി. കട്ടിലിൽ തനിക്ക് ധരിക്കാനായി എടുത്ത് വച്ച ഗ്രേ ഷർട്ടും വൈറ്റ് ജീൻസും അവൻ അണിഞ്ഞു."ആദം... നീ കൊതിച്ച... നേടാൻ ആഗ്രഹിച്ച... അഭിനയ ജീവിതത്തിന്റെ ആദ്യ പടിയാണ് ഇന്ന്... ഇനിയും നിന്ദകൾ സഹിക്കേണ്ടി വരും... കാര്യമാക്കണ്ട... മുന്നോട്ട് More Likes This രാജ്‌നാരായൺ ബോഹ്‌റയുടെ കഥ ഭയാനകമാണ് എഴുതിയത് राजनारायण बोहरे കൂടുതൽ രസകരമായ ഓപ്ഷനുകൾ മലയാളം Short Stories മലയാളം ആത്മീയ കഥ മലയാളം Fiction stories മലയാളം Motivational Stories മലയാളം Classic Stories മലയാളം Children Stories മലയാളം Comedy stories മലയാളം മാസിക മലയാളം കവിത മലയാളം യാത്രാ വിവരണം മലയാളം Women Focused മലയാളം നാടകം മലയാളം Love Stories മലയാളം Detective stories മലയാളം Moral Stories മലയാളം Adventure Stories മലയാളം Human Science മലയാളം സൈക്കോളജി മലയാളം ആരോഗ്യം മലയാളം ജീവചരിത്രം മലയാളം Cooking Recipe മലയാളം കത്ത് മലയാളം Horror Stories മലയാളം Film Reviews മലയാളം Mythological Stories മലയാളം Book Reviews മലയാളം ത്രില്ലർ മലയാളം Science-Fiction മലയാളം ബിസിനസ്സ് മലയാളം കായികം മലയാളം മൃഗങ്ങൾ മലയാളം ജ്യോതിഷം മലയാളം ശാസ്ത്രം മലയാളം എന്തും മലയാളം Crime stories