Vilayam - 6 book and story is written by ABHIJITH K.S in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Vilayam - 6 is also popular in Thriller in Malayalam and it is receiving from online readers very fast. Signup now to get access to this story.

വിലയം - 6

ABHI എഴുതിയത് മലയാളം Thriller

ചിന്തകൾക്കും ഭയത്തിനും ഇടയിൽ മുങ്ങി നിന്ന ടോണിയുടെ കൈകൾ ചെറുതായി വിറയ്ക്കുകയായിരുന്നു. കൈയിൽ നിവർത്തി പിടിച്ചിരുന്ന ആ രക്തച്ചായം കലർന്ന പഴയ തുണി തന്റെ മനസ്സിൽ വിളിച്ചുണർത്തുന്ന ഭയത്തെയും സംശയങ്ങളെയും സഹിക്കാനാകാതെ അവൻ അത് നിലത്തേക്ക് വലിച്ചെറിഞ്ഞു.അവന്റെ കണ്ണുകൾ പെട്ടെന്ന് കൈയിലെ ബോക്സിലേക്ക് പതിച്ചു. അതിനകത്ത് വേണ്ട രേഖകൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് അവശ്യമാണ്. ...കൂടുതൽ വായിക്കുക