Conflict book and story is written by DIVYA in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Conflict is also popular in Women Focused in Malayalam and it is receiving from online readers very fast. Signup now to get access to this story.

വൈരധി

DIVYA എഴുതിയത് മലയാളം Women Focused

പള്ളിയിലെ മാർബിൽ പടികളിലൂടെ ഓടിക്കയറുമ്പോൾഇമ്പമാർന്ന സ്വരം അവളുടെ കാതുകളിൽ കുളിർമഴയായി പതിഞ്ഞു കൊണ്ടിരുന്നു...പാടുന്ന ആളുടെ മുഖമൊന്ന് കാണാനുള്ള കൊതിയോടെ ആൾ തിരക്കിനിടയിലൂടെഎങ്ങനെയോ എത്തി വലിഞ്ഞു മുന്നിലെത്തിയതും എണ്ണക്കറുപ്പുള്ള മെലിഞ്ഞൊരു പയ്യൻ പാടുന്നത് കണ്ടതുംഅവന്റെ സ്വര മാധുര്യത്തിൽ മയങ്ങി കണ്ണ് ചിമ്മാതെ അവളവനെ നോക്കി ലയിച്ചു നിന്നു... കണ്ണടച്ചു നിൽക്കുന്നവളുടെ കൈയ്യിൽ പിടിച്ചിട്ട് അമ്മച്ചി ചോദിച്ചു...മരിയാ, ...കൂടുതൽ വായിക്കുക