Psycho Killer book and story is written by Lakshmi in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Psycho Killer is also popular in Crime Stories in Malayalam and it is receiving from online readers very fast. Signup now to get access to this story. സൈക്കോ കില്ലർ Lakshmi എഴുതിയത് മലയാളം Crime stories Writen by Lakshmi Category Crime stories വായിക്കുക നിറഞ്ഞു കഥ മൊബൈലിൽ ഡൌൺലോഡ് ചെയ്യുക വിവരണം ശിഖ തന്റെ കൈയിലുള്ള ചെറിയ കത്തിയുടെ മൂർച്ച ഒന്നും കൂടി നോക്കി. അതിൽ രക്തം തുള്ളികളായി സിമന്റിട്ട തറയിലേക്ക് ഇറ്റിറ്റു വീണു കൊണ്ടേ ഇരുന്നു..ആ സമയം തന്നെ അടുത്ത് നിന്നു ഒരു ഞരക്കവും കേട്ടു.അവളെ തന്നെ ഒരു ഭീതിയോടെ നോക്കി ഇരിക്കുന്നവളെ അവൾ നോക്കി.വളരെ ക്രൂരമായി തന്നെ അവരെ നോക്കി അവൾ ചിരിച്ചു.ഓഹോ എണീറ്റോ നീ.അവൾ പകയോടെ അവരെ നോക്കികൊണ്ട് ചോദിച്ചു.ആ സ്ത്രീ അവളുടെ കൈയിൽ മൂർച്ചയുള്ള അതേ കത്തി കണ്ടു. കുറച്ചു മുന്നേ തന്നെ ആ കത്തി കൊണ്ടാണ് തന്റെ കൈയിലും കാലിലും വരാഞ്ഞത്..ഇനിയും അവൾ തന്നെ എന്തെങ്കിലും ചെയ്യുമോ എന്ന് അവർ ഭയന്നു കൊണ്ട് പിന്നിലേക്ക് നീങ്ങി കൊണ്ടേ ഇരുന്നു .അവരുടെ ആ പ്രവർത്തികൾ കണ്ടപ്പോ അവൾ പൊട്ടിച്ചിരിച്ചു..ശിഖ ആ സ്ത്രീയുടെ അടുത്തേക്ക് നീങ്ങി. അത് കണ്ടതും, അവർ തന്നെ കൊണ്ടാവും പോൽ പുറകിലേക്ക് നിരങ്ങി കൊണ്ടേയിരുന്നു..വല്ലാതെ ക്ഷീണം ഉണ്ടായിരുന്നു ആ സ്ത്രീക്ക്. കണ്ണുകളിൽ ഭീതിയുടെ നിഴൽ അലയടിക്കുന്നു. More Likes This ക്രൈം സിൻഡിക്കേറ്റ് എഴുതിയത് Sreekanth Navakkode കൂടുതൽ രസകരമായ ഓപ്ഷനുകൾ മലയാളം Short Stories മലയാളം ആത്മീയ കഥ മലയാളം Fiction stories മലയാളം Motivational Stories മലയാളം Classic Stories മലയാളം Children Stories മലയാളം Comedy stories മലയാളം മാസിക മലയാളം കവിത മലയാളം യാത്രാ വിവരണം മലയാളം Women Focused മലയാളം നാടകം മലയാളം Love Stories മലയാളം Detective stories മലയാളം Moral Stories മലയാളം Adventure Stories മലയാളം Human Science മലയാളം സൈക്കോളജി മലയാളം ആരോഗ്യം മലയാളം ജീവചരിത്രം മലയാളം Cooking Recipe മലയാളം കത്ത് മലയാളം Horror Stories മലയാളം Film Reviews മലയാളം Mythological Stories മലയാളം Book Reviews മലയാളം ത്രില്ലർ മലയാളം Science-Fiction മലയാളം ബിസിനസ്സ് മലയാളം കായികം മലയാളം മൃഗങ്ങൾ മലയാളം ജ്യോതിഷം മലയാളം ശാസ്ത്രം മലയാളം എന്തും മലയാളം Crime stories