Red ink book and story is written by MANOJ V in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Red ink is also popular in Classic Stories in Malayalam and it is receiving from online readers very fast. Signup now to get access to this story.

ചുവന്ന മഷി

Neeli എഴുതിയത് മലയാളം Classic Stories

ചുവന്ന മഷിരാത്രി 12:17.പുറത്ത് മഴ തിമിർത്തുപെയ്യുകയായിരുന്നു.പന്ത്രണ്ട് വർഷമായി അടഞ്ഞുകിടന്നിരുന്ന ആ പഴയ വീട്ടിലേക്ക് അരുൺ മടങ്ങിയെത്തിയിട്ട് ഇന്നേക്ക് മൂന്നാം ദിവസമായിരുന്നു.അച്ഛൻ മരിച്ചതിനുശേഷം വീട് വിൽക്കണമെന്നായിരുന്നു അവന്റെ തീരുമാനം.പക്ഷേ മൂന്നാം ദിവസം രാത്രി അവന്റെ തീരുമാനം മാറി.കാരണം അച്ഛന്റെ പഴയ മുറിയിൽ നിന്ന് അവന് ഒരു ഡയറി കിട്ടി.കറുത്ത പുറംചട്ട.പൊടിപിടിച്ച താളുകൾ.പക്ഷേ അതിലെ എഴുത്ത്...ചുവന്ന മഷിയിൽ.അരുൺ ...കൂടുതൽ വായിക്കുക