panchakarmam എഴുതിയത് Navaneeth sabu in Malayalam Novels
മഴക്കാലത്തിന്റെ അവസാന ദിവസങ്ങളിലൊന്നായിരുന്നു അത്.
ആശുപത്രിയുടെ പഴയ കെട്ടിടത്തിന്റെ ജനലുകളിൽ മഴത്തുള്ളികൾ പതിച്ചുകൊണ്ടിരുന്നു.
അകത്ത്, നീണ്ട ഇടനാഴിയ...