story
കഥ ഇതുവരെ :- മെയ് പതിനഞ്ചാം തീയതി ആയിരുന്നു. ടർവിനോ ന്റെ കൊലപാതകം നടന്നത്... അന്നത്തെ കേസ് ഏറ്റെടുത്തത് വിക്രമായിരുന്നു...,, അങ്ങനെ ഒരു ദിവസം ഇരുട്ടായപ്പോൾ വിക്രമിന്റെ കേസ് പാതി വഴിക്ക് നിന്നു കാരണം എന്താന്ന് അറിയില്ലാ ഈ കുറ്റന്വേഷണം ആരാ ഇനി കണ്ടെത്തുക വിക്രം വിചാരിച്ചു... വിക്രം നല്ലൊരു പോലീസ് ഓഫീസർ ആയിരുന്നു.... എന്നാൽ ടർവിനോ ന്റെ കൊലപാതകം നടത്തിയ ആളെ എങ്ങനെ കണ്ടുപിടിക്കും എന്നാണ് വിക്രം വിചാരിക്കുന്നത്..........................
വിക്രം സാറിനെ ദൂരത്തേക്ക് ട്രാൻസർ ചെയ്യണം!. അതിനുള്ള പണം ആണ് ഇത്. അയാൾ ഈ സ്ഥലംത്ത് ഉണ്ടാവാൻ പാടുള്ളതല്ല..
വിക്രം സാറിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു എന്നിട്ട് ഒരു ട്രാൻസിലേഷൻ കത്ത് വിക്രം സാറിന്റെ കയ്യിൽ കൊടുത്തു. എന്നിട്ട് ഡൽഹിയിലേക്ക് പോകണമെന്ന് ആ കത്തിൽ ആവശ്യപ്പെട്ടു. ഒരു ട്രാൻസിലേഷൻ കത്തായിരുന്നു അത്. വിക്രം വണ്ടിയും എടുത്ത് വീട്ടിലേക്ക് പോവുകയായിരുന്നു............
നിനക്ക് ഉറപ്പുണ്ടോ വിക്രം ഇതിലെ വരുമെന്ന്' അദ്ദേഹം ഇതിലൂടെ തന്നെയാണ് വീട്ടിലേക്ക് പോകുന്നത്. നീ ശ്രദ്ധിക്കണം.. നീ അദ്ദേഹത്തിന്റെ മുന്നിൽ പെടാൻ പാടില്ല അഥവാ മുന്നിൽപെട്ടാൽ നീ ഞങ്ങളുടെ പേര് പറയരുത്.. വിക്രമിനെ കൊല്ലുന്ന കാര്യം ഞാനേറ്റു നിങ്ങൾ തരുന്ന ഈ തുക ഞാൻ സ്വീകരിക്കും. ,, ആരായിരിക്കും ടർ വിനോ നെ കൊലപ്പെടുത്തിയിട്ടുണ്ടാവുക....
എന്നെ ഡൽഹിയിലോട്ട് ട്രാൻസ്ഫർ ചെയ്തു. വണ്ടിയോടിക്കുന്ന സമയത്ത് വിക്രം മുന്നിലൊരു വെളിച്ചം കണ്ടു.! " വിക്രം വണ്ടി നിർത്തി അവിടെ ക്ക് പോയി നോക്കി കണ്ട കാഴ്ച എന്താണെന്നറിയോ ? ഒരാളെ കൊല്ലുന്നത് കണ്ടു : വിക്രം പെട്ടെന്ന് അവിടേക്ക് ചെന്നു.! അവിടെ പെട്ടെന്ന് ഒരു കാറ്റ് വീശി വിക്രം സാറിനെ കാണാൻ കഴിയുന്നില്ല ഒന്നും. മുന്നിൽ ആരോ നിൽക്കുന്നത് കണ്ടു ' _ എന്നിട്ട് അയാൾ വിക്രമിനെ ഒറ്റ കുത്ത് വിക്രം സാർ നിലത്ത് വീണു... വിക്രം സാറിന്റെ ബോധമൊക്കെ നഷ്ടപ്പെട്ടു.... * ഇതുവരെയ്ക്കും വിക്രം സാർ വണ്ടിയുമായി ഇതിലെ വന്നില്ലാ, അപ്പോൾ ഇതിലെ വരുമെന്നാണല്ലോ അവർ എന്നോട് പറഞ്ഞത്. രാത്രി 10 മണിയായപ്പോൾ എല്ലാവരുടെ മൊബൈലിൽ ഒരു ന്യൂസ് വന്നു.! വിക്രം പോലീസ് ഓഫീസർ ഒരു കാടിനകത്ത് പുഴുവരിച്ച് മരിച്ചു കിടക്കുന്നത് കണ്ടു.' പുഴുക്കളെല്ലാം വിക്രം സാറിന്റെ ശരീരത്തിൽ ഉണ്ടായിരുന്നു... വിക്രം സാറിന്റെ മുഖമൊക്കെ നഷ്ടപ്പെട്ടു...... * ആളെ എങ്ങനെയാണ് തിരിച്ചറിയാനും കൂടി സാധിച്ചില്ലാ ' പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ എന്താണ് പറഞ്ഞത്. ഇതൊരു മനുഷ്യൻ കൊന്നതല്ലാ പിന്നെ ഒരു തലയില്ലാത്ത മനുഷ്യനാണ് അപകടപ്പെടുത്തിയിട്ടുള്ളത്.! അപ്പോൾ ആ തലയില്ലാത്ത മനുഷ്യൻ ഇപ്പോഴും ഇവിടെ ഉണ്ട് എന്ന്ല്ലേ ഇനി ആദ്യം നമുക്ക് ആ മനുഷ്യനെ കണ്ടു പിടിച്ചേ പറ്റൂ , അവൻ ആരാണ് എന്താണ് അവന് വേണ്ടതെന്ന്, ഒരു പോലീസ് ഓഫീസറെയാണ് അവൻ കൊന്നു കളഞ്ഞത്. ഇതൊരു ഭയപ്പെടുത്തുന്ന കാര്യം തന്നെയാണ്.........
,, സിറ്റിയിൽ എല്ലായിടത്തും ചെക്കിംഗ് ഉണ്ട്. " ഈ നാട്ടിൽ ഒരു പോലീസ് ഓഫീസർ ഉണ്ടായിരുന്നു. അയാളെ കൊലപ്പെടുത്തിയ നാടാണ് ഇത്, ഇനി ഹൈവേ കടക്കാൻ നാല് മിനിറ്റേ ഉള്ളൂ | * വഴിയോരത്ത് ഒരു ഗുരുജി നിൽക്കുന്നുണ്ടായിരുന്നു... അയാൾ ഞങ്ങളെ കണ്ടു.! നിങ്ങളുടെ വണ്ടിയിൽ ഞാൻ കയറിക്കോട്ടെ. അങ്ങനെ അവരുടെ വണ്ടിയിൽ അവർ ഗുരുജിയെ കയറ്റി ' നിങ്ങൾ എങ്ങോട്ടാണ് പോകുന്നത് സുഹൃത്തുക്കളെ. ഗുരുജി ഞങ്ങൾ സിറ്റിയിൽ ഒരു ഹോട്ടലിൽ താമസിക്കാൻ പോവുകയാണ്.................
ഈ നാടിനെ കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയില്ല മക്കളെ കാരണം ഇവിടെ മൊത്തം ഡെയിഞ്ചർ പിടിച്ച സ്ഥലമാണ് !. ഇവിടെ രാത്രി ആകുമ്പോൾ ഈ ചുറ്റുവട്ടത്തു കൂടെ നടക്കാൻ പറ്റില്ലാ.......... * ഇവിടെ വലിയൊരു കഥയുണ്ട്. " ഒരിക്കൽ ബാംഗ്ലൂരിൽ നിന്ന് വന്ന ഷാജാ സിംഗ് നെയും അവരുടെ താമസം പഞ്ചാബിലായിരുന്നു. അവർ ബാംഗ്ലൂരിലായിരുന്നു താമസിച്ചിരുന്നത്. പിന്നെ ഷാജാ സിംഗ് തോക്കും പിടിച്ച് വീടിന്റെ മുന്നിൽ ഇങ്ങനെ നിന്നു.! " പിന്നെ വലിയ രാജഭവനിൽ താമസിച്ച ആളായിരുന്നു ഈ ഷാജാ സിംഗ് പഞ്ചാബ് ഭാഷ മാത്രമേ ഷാജാ സിംഗിന് അറിയുകയുള്ളൂ അങ്ങനെ ഒരു ദിവസം ഷാജാ സിംഗിന്റെ വീട്ടിൽ വച്ച് ഒരു വലിയ ആക്രമണം നടന്നു.... അന്ന് വലിയ ദേഷ്യത്തിൽ ആയിരുന്നു ഷാജാ സിംഗ് എല്ലാവരോടും സ്നേഹം ഒക്കെ തന്നെയായിരുന്നു...... പക്ഷെ എല്ലാ ആൾക്കാർക്കും ഷാജാ സിംഗിനെ പേടി വന്നു. * തോൽവി ഒരിക്കലും ഉണ്ടാവരുത് . ജയം മാത്രമേ ഉണ്ടാവു എന്ന് പറഞ്ഞു : ഷാജാ സിംഗ് തൊക്ക് ഒരു പെട്ടിയിൽ വെച്ച് സൂക്ഷിച്ചു........ " പിന്നെ ഷാജാ സിംഗ് ഒരു വാൾ എടുത്തു. * കുറേ ദിവസമായി ഞാൻ ഒന്ന് വിചാരിക്കുന്നു... എൻറെ വീടിൻറെ പുറത്ത് ഒരുപാട് ബഹളം ഞാൻ കേട്ടു,
ആ വീടിൻറെ സമാധാനവും വെളിച്ചവും എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞു.. ഓരോ വിളിപ്പുറത്ത് ഒരു ദൈവം ഉണ്ടാവുമെന്ന് അവർ കരുതി. എന്തുകൊണ്ടെന്നാൽ ഷാജാ സിംഗിന്റെ കുടുംബത്തെ അവർ തീയിടാൻ ശ്രമിച്ചു.............
ഷാജാ സിംഗ് വാളും കൊണ്ട് അവരെ നേരിട്ടു. അങ്ങനെ അവസാനം ഷാജാ സിംഗിന്റെ മുന്നിൽ ഒരാൾ എത്തി.! " അയാൾ എല്ലാവരെയും രക്ഷിക്കുമായിരുന്നു... ഷാജ സിംഗിനോട് അദ്ദേഹത്തിന് ഒരു അടുപ്പം തോന്നി . ഇപ്പോൾതന്നെ ഞങ്ങളുടെ വീട്ടിൽ നിനക്ക് താമസിക്കാം. അങ്ങനെ ഒരു ദിവസം രാത്രിയായപ്പോൾ അപ്പുറത്തെ വീട്ടിലെ ഒരു പെൺകുട്ടി അവനെ കാണാനായി ഷാജാ സിംഗിന്റെ വീട്ടിലേക്ക് വന്നു.! ഷാജാ സിംഗ് നല്ല ഉറക്കത്തിൽ ആയിരുന്നു........ ഷാർജ സിംഗ് ഇത് അറിഞ്ഞാൽ ചിലപ്പോൾ അവനെ ഈ വീട്ടിൽ നിന്ന് ചവിട്ടി പുറത്താക്കും.. ആ പെൺകുട്ടി ഇവനും തമ്മിൽ ഭയങ്കര പ്രണയത്തിലായിരുന്നു.... *
ആ പെൺകുട്ടി അവന് ഒരു ഗിഫ്റ്റ് കൊടുത്ത് അവിടെനിന്ന് പോയി , അവൾ തന്ന സമ്മാനം അവൻ പൊട്ടിച്ചു...... ,, എന്തൊരു ഭംഗിയാണ് അവളുടെ മോതിരം കാണാൻ എന്തിനായിരിക്കും അവൾ അവളുടെ മോതിരം എനിക്ക് തന്നത്.! ഗുരുജി പിന്നെ എന്താണ് അവിടെ സംഭവിച്ചത്. സംഭവം തന്നെയായിരുന്നു മക്കളെ ആ രക്ഷകൻ എപ്പോഴും ഷാജാ സിംഗിന്റെ വീട്ടിൽ ഒരു മതിൽ തൂണായി മാറി. * ഷാജാ സിംഗ് ഒളിപ്പിച്ചുവെച്ച ഒരു ഡയറി ഉണ്ടായിരുന്നു. ആ ഡയറിയിൽ ഷാജാ സിംഗ് ഒരാളെ കൊന്നതിന്റെ തെളിവായിരുന്നു അത് . അങ്ങനെ ഷാജാ സിംഗ് ഉറങ്ങിയ ശേഷം അവൻ ലൈബ്രറി വാതിൽ തുറക്കാൻ ശ്രമിച്ചു... ആ വാതിൽ തുറന്നു ഉടനെ അവൻ കണ്ടത് : ഷാജാ സിംഗ് ഒളിപ്പിച്ചുവെച്ച ഒരുപാട് പുസ്തകങ്ങൾ ഇവൻ ഈ റൂമിൽ കണ്ടു.! ഷാജാ സിംഗ് വേറെ ആരോട് ഞാൻ സംസാരിക്കുന്നത് കേട്ടു . * ഷാജാ സിംഗ് അറിയാതെ വേണം ഈ പുസ്തകങ്ങളിൽ എന്താണെന്നുള്ള കാര്യം ഓരോ സമയമാവുമ്പോഴേക്കും ഷാജാ സിംഗിനെ ഉറക്കത്തിൽ നിന്ന് എണീക്കുകയായിരുന്നു . ആ സമയത്ത് ഷാജാ സിംഗ് കണ്ണ് പിന്നെയും അടച്ചു.. എനിക്ക് പറ്റുന്നില്ലാ എനിക്ക് ഉറങ്ങാൻ കഴിയുന്നില്ലാ , ഇവിടെ എന്നെ സഹായിക്കാൻ ആരുമില്ലാ ഞാൻ അവനെ വിളിക്കാൻ പോവാണ്.. എന്തുണ്ടെങ്കിലും അവൻ എൻറെ കൂടെ ഉണ്ടാവും എന്ന് എനിക്കറിയാം. എൻറെ ലൈബ്രറി അടഞ്ഞു കിടക്കുകയായിരുന്നു അല്ലോ ആരാണ് അത് തുറന്നത് " ഷാജാ സിംഗ് ലൈബ്രറി റൂമിലേക്ക് ചെന്നപ്പോൾ അവനാണ് ആ റൂമിൽ ഉള്ളതെന്ന് ഷാജാ സിംഗിനെ മനസ്സിലായി. എടാ ദുഷ്ട നീ എന്നെ ചതിക്കുകയായിരുന്നു അല്ലേ . ആ രക്ഷകൻ അപ്പോഴും പേടി വന്നില്ലാ. നിനക്ക് ഞാൻ ഒരു കൂര് തന്നപ്പോൾ നീ എന്നെ ചതിക്കുകയായിരുന്നു... ഇനി നിനക്ക് രക്ഷയില്ലാ നീ ഈ ശിക്ഷ അനുഭവിക്കണം. സത്യം പറഞ്ഞാൽ നിനക്ക് ഞാൻ തന്നത് വലിയ തെറ്റായിപ്പോയി എന്നുള്ള കാര്യമാണ്. ഷാജാ സിംഗ് ദേഷ്യത്തോടെ രാജാ സിംഗിന്റെ റൂമിൽ പോയി വാൾ എടുത്തു.! അതേപടി ഷാജാ സിംഗ് അവൻറെ അടുത്തേക്ക് വന്ന് അവൻറെ കഴുത്തിന് നേരെ ഒരൊറ്റപെട്ട് അവൻറെ തല തെറിച്ചു പോയി. നേരം വെളുത്തപ്പോൾ ഷാജാ സിംഗിന്റെ വീട്ടിൽ ഒരു കൊലപാത കൂടി നടന്നു. ഷാജാ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇനി 14 ദിവസത്തേക്ക് ഇവൻ സെൻട്രൽ ജയിലിൽ കടന്നേ പറ്റൂ , അതുകഴിഞ്ഞാൽ ഷാജാ സിംഗിന്റെ മരണം ഉറപ്പാക്കാം. ഷാജാ സിംഗിന് നരകം മാത്രമേ കൊടുക്കാൻ സാധികൂ... 14 ദിവസത്തിനു ശേഷം വിക്രം ബാംഗ്ലൂരിലേക്ക് കാലെടുത്തുവെച്ചു..... * ഇനിമുതൽ നീ ആയിരിക്കും ഷാജാ സിംഗിനെ കൊല്ലേണ്ടത്. ഞാനോ അതെന്താ നിനക്ക് ചെയ്താൽ ശമ്പളം കൊടുക്കുന്നത് ഞാനല്ലേ പിന്നെന്തിനാ നീ പേടിക്കുന്നത്. ശരിക്കും പറഞ്ഞാൽ നീ ജോലി ചെയ്യില്ല അല്ലേ വിക്രം നീ പോലീസ് ഓഫീസർ ആവാൻ പോകുന്നതേയുള്ളൂ ഇതുവരെ നീ പോലീസ് ഓഫീസർ ആയിട്ടില്ലാ അതുവരെ നീ ഈ ഞാൻ പറയുന്ന കാര്യം ചെയ്യണം. ഞാനൊരു ചോദ്യം നിന്നോട് ചോദിക്കട്ടെ,
വെറും രണ്ട് ചോദ്യങ്ങൾ മാത്രം.
• ഷാജ സിംഗ് ഒരു പാവപ്പെട്ട മനുഷ്യനെ കൊന്നു കളഞ്ഞു അയാളെ രക്ഷിക്കാൻ വേണ്ടി വന്നാ ആളെ കൊന്നു കളഞ്ഞു അപ്പോൾ ആ രക്ഷകൻ അയാളുടെ രഹസ്യ റൂമിൽ പോയി എല്ലാം നോക്കിയപ്പോൾ ഷാജാ സിംഗ് എന്തിനായിരുന്നു ആ റൂമിൽ ഇതുവരെയും ചെയ്തത്. അതിന്റെ കാരണം എന്തായിരിക്കും നീ ഇപ്പോൾ ചിന്തിക്കേണ്ടത്. വെറുമൊരു മനുഷ്യനെ കൊല്ലാൻ ഷാജോ സിംഗിന് കഴിയുമോ ?
തെറ്റും ശരി എന്താണെന്ന് ഡാഡി എന്നെ പഠിപ്പിക്കേണ്ട വിക്രമിന്റെ മനസ്സിൽ ഒരുപാട് കുറ്റബോധം ഉണ്ടായിരുന്നു. ഒരു ആത്മഹത്യ ചെയ്തു എന്നതിന്റെ തെളിവ് ഞാൻ ഉണ്ടാക്കും. വിക്രം വല്ലാത്ത ചതിയാണ് കാണിക്കാൻ പോകുന്നത് അവൻ എങ്ങനെ പറഞ്ഞു മനസ്സിലാക്കും. ഷാജാ സിംഗിനെ ഞാൻ മണ്ണിന്റെ അടിയിൽ താഴ്ത്തിക്കെട്ടും അതായിരിക്കും അയാൾക്കുള്ള ശിക്ഷ പിന്നെ എന്താ ഗുരുജി വിക്രമിനെ കൊന്നു എന്നുള്ള വാർത്ത കേട്ടു.. അത് പാതിവഴിയിലെ അവസാനത്തെ വഴിയായിരുന്നു വിക്രമിന്റെത് ഷാജാ സിംഗിനെ ഒപ്പം കൂടെയുള്ള ഒരു വ്യക്തിയായിരുന്നു.! " ഈ രക്ഷകൻ ആ രക്ഷകൻ തന്നെയാണ് തലയില്ലാതെ ജീവിക്കുന്നത്. ഒരു കാടിനുള്ളിൽ ആ രക്ഷകൻ മരിച്ചു കിടന്ന സ്ഥലത്ത് തന്നെയാണ് അലയുന്നത് ഇത് ഗുരുജി ഒരു പ്രേതാത്മാവ് തന്നെയാണോ? അതെന്താ നിങ്ങൾ അങ്ങനെ ചോദിക്കാൻ ഷാജാ സിംഗിന്റെ കൊട്ടാരത്തിൽ ഇപ്പോഴും കാടു പിടിച്ചിരിക്കുകയാണ്. ആ കൊട്ടാരത്തിലേക്ക് പോകാൻ പറ്റുമോ അന്നവർക്ക് വലിയൊരു വീട് ആയിരുന്നു. ഇന്നിപ്പോൾ ആ കൊട്ടാരം പഴയതായിരിക്കുകയാണ്.............
* ഇതാ സെൻട്രൽ എന്ന ബോർഡ് എഴുതിവെച്ചിട്ടുണ്ടല്ലോ എന്നെ ഇവിടെ ഇറക്കിയാൽ മതി. ഓക്കേ ഗുരുജി.
എടാ ആ ഗുരുജി പറഞ്ഞ സ്ഥലത്തേക്ക് ഒന്നു പോയാലോ, നീ എന്ത് മണ്ടത്തരമാണ് കാണിക്കുന്നത്. അത് അപകടം പിടിച്ച വഴിയ ഗുരുജി പറഞ്ഞത് നീയും കേട്ടതല്ലേ. ശരിയാണ് സിറ്റി യിലേക്ക് ഇപ്പോൾ നമ്മൾ എത്തും. ആ കാണുന്ന വഴിയുണ്ടല്ലോ അതിലൂടെ പോകാം നമുക്ക് ,, അവിടെ നീ ലൈറ്റ് കണ്ടോ? അടാ ഞാൻ കണ്ടു.! " നമ്മൾ ഇപ്പോൾ സിറ്റിയിലേക്ക് എത്തി. നമ്മളിവിടെ വെക്കേഷന് വേണ്ടി വന്നതാണ്......... ഇവിടെ നല്ലൊരു റസ്റ്റോറന്റ് ഉണ്ടല്ലോ? നമുക്കിവിടന്ന് നല്ല ഫുഡ് കഴിച്ചു പോകാം. ഈ പറഞ്ഞത് ശരിയാണ് ഇവിടെ ചിക്കൻ ബിരിയാണിയും പലതരത്തിലുള്ള ഐറ്റം ഉണ്ട്. ചേട്ടാ ഇവിടെ പൈസ എത്രയായിരിക്കും. മക്കളെ ഇത് ബാംഗ്ലൂരാണ് അത് കൊണ്ട് പൈസ കൂടുതൽ അയക്കാം. ഭക്ഷണത്തിനൊക്കെ 4500 ആയിരിക്കും പൈസ കൂടുതലാണ് മക്കളെ ചേട്ടാ വില കുറഞ്ഞ ഭക്ഷണം എന്തെങ്കിലും മതി കുറഞ്ഞ വിലയ്ക്ക് പൊറോട്ടയും മീൻ കറിയും കിട്ടും. ശരി ചേട്ടാ അത് മതി | അങ്ങനെ അവർ റസ്റ്റോറിൽ നിന്ന് ഭക്ഷണം കഴിച്ച് ഹോട്ടലിലേക്ക് പോയി. അവർ ഹോട്ടലിൽ എത്തി .! ഫ്രഷ് ആയി നിന്നു. * ഗുരുജി ആ കൊട്ടാരത്തിലേക്ക് പോയി. എന്റെ ഓർമ്മകളെല്ലാം നിന്റേതായിരുന്നു. എന്റെ മകന്റെ മരണത്തിന് കാരണം ഷാജാ സിംഗ് ആയിരുന്നു.. എന്റെ മകൻ അവനെ സഹായിക്കാനായിരുന്നു എത്തിയിരുന്നത്. പക്ഷെ അതെല്ലാം ഷാജസിംഗ് ഒറ്റ ദിവസം കൊണ്ട് നശിപ്പിച്ചു.... എന്റെ മകൻ ആർക്കും ഒരു ദ്രോഹം ഉണ്ടായിരുന്നില്ലാ ഞാൻ പ്രതികാരം ചെയ്തിരിക്കും. ഇനി ആ പിള്ളാരെ കൊണ്ടായിരിക്കും ആ വഴി തുറക്കപ്പെടുന്നത്................
അപ്രത്യക്ഷം മുഹൂർത്തവുമായി അവൻ വരികയാണ്. * ആ പിള്ളേരുടെ അടുത്തേക്ക് അവൻ വന്നു.! എന്നിട്ട് ആ കൊട്ടാരത്തെക്കുറിച്ച് അവരോട് സംസാരിക്കുകയുണ്ടായി. നമുക്ക് അവിടേക്ക് ഒന്ന് പോയാലോ ആ പിള്ളേരുടെ മനസ്സ് ഒന്ന് പതറിപ്പോയി ഭയകര പേടിയായിരുന്നു ആ പിള്ളേർ വഴിയോരത്ത് നടക്കുമ്പോഴാണ് അവന്റെ വരവ് കഴിഞ്ഞ എന്തൊക്കെയോ മറന്നുപോയ ഒരു കാലമുണ്ടായിരുന്നു. നിങ്ങൾ ഇവിടെ വെക്കേഷന് വേണ്ടി വന്നതായിരിക്കാം എന്നാൽ ഈ വഴി സ്വീകരിച്ചേ തീരൂ..ആകാശവും ഭൂമിയും ഇരുണ്ട നിറമാവാൻ പോവുകയാണ്. ആ തലയില്ലാത്ത മനുഷ്യൻ വീണ്ടും അവരുടെ അടുത്തേക്ക് വന്നു. സിറ്റി മൊത്തം തീ പിടിച്ചു. ആളുകളെല്ലാവരും അവിടെനിന്ന് ഓടി .ആ തലയില്ലാത്ത മനുഷ്യൻ തീ ചുടലുകൾ എല്ലായിടത്തും എറിഞ്ഞു. ഇത് പോലീസിനെ കൊണ്ടോ തടയാൻ പറ്റാത്ത വിധത്തിൽ ആയിരിക്കുകയാണ്.
***********************************************************
ആ പിള്ളേരാവട്ടെ ആകെ പേടിച്ചിരിക്കുകയാണ്. പെട്ടന്നാണ് ഗുരുജി അവിടേക്ക് വന്നത്. ഗുരുജി നിങ്ങൾ ഇത് കണ്ടില്ലേ ഞങ്ങളുടെ വീടാകെ കത്തിപ്പോയി. നിങ്ങളെല്ലാവരും വിഷമിക്കാതിരിക്കൂ. ഗുരുജി നമ്മളിനി എന്താ ചെയ്യാ ഈ ലോകത്തിൽ അവൻ എല്ലാവരെയും വെറുത്തു കഴിഞ്ഞു ആർക്കും അവനെ തടയാനാവില്ലാ എനിക്ക് പോലും രക്ഷിക്കാൻ കഴിയില്ലാ. പക്ഷേ ഷാജഹാസിംഗിന് കഴിഞ്ഞു എന്ന് വരും . അതെങ്ങനെ സാധിക്കും ഗുരുജി ഷാജാ സിംഗ് 30 വർഷം ജയിലിൽ കിടന്നതല്ലേ അദ്ദേഹം ഇങ്ങോട്ട് വരാന്ന് പറഞ്ഞാൽ വളരെ ബുദ്ധിമുട്ടാവും പോലീസ് അദ്ദേഹത്തിനെ ഒരു കാര് ഗ്രഹത്തിൽപൂട്ടിയിട്ടിരിക്കുകയാണ്. അദ്ദേഹത്തിനെ വിട്ടയക്കാൻ പറ്റില്ലാ അദ്ദേഹം ഇപ്പോൾ ജീവനോടെയുണ്ടോ മരിച്ചു എന്ന് നമുക്ക് ഇപ്പോഴും അറിയില്ലാ കാരാ ഗ്രഹത്തിൽ കല്ലായി മാറിയോ എന്ന് അറിയില്ല. ഗുരുജി വേറെ എന്തെങ്കിലും വഴിയുണ്ടോ? ഞങ്ങളെ രക്ഷിക്കാൻ. ഈ ലോകം രക്ഷിക്കാൻ മറ്റൊരാൾക്ക് മാത്രമേ സാധിക്കൂ വിനായകൻ അവൻ ഇപ്പോൾ എവിടെ ഉണ്ട് ഗുരുജി അവൻ ഇപ്പോൾ പ്രാർത്ഥനയിലാണ് അവന് വേഗം ഇങ്ങോട്ട് എത്തിക്കാനുള്ള മാർഗം ഉണ്ടോ? ശരിക്കും നിങ്ങൾ തെരഞ്ഞെടുക്കേണ്ട വഴി ഇതായിരുന്നില്ലാ ഒക്കെ പ്രശ്നങ്ങൾ നിറഞ്ഞതാണ്. * തലയില്ലാത്ത മനുഷ്യൻ മലകൾക്കിടയിലൂടെ തീ പടർത്തി ആ മലകൾക്കിടയിലൂടെ വരുന്ന വണ്ടി അവൻ തകർത്തു. വിനായകനെ എങ്ങനെ കൊണ്ടുവരും ഗുരുജി. നിങ്ങൾ ആ മലക്കകത്തുള്ള ഗുഹ കണ്ടോ പിള്ളാർ അവിടെക്ക് രാത്രി ആവുബോൾ പോവണം പക്ഷെ പിള്ളാർക്ക് അത് വലിയ ഭയമായിരിക്കും.....
ഗുരുജി വല്ലാത്തൊരു ദുരൂഹ കാഴ്ചയാണിത്, ഗുരുജി ആ പുസ്തകത്തിൽ ഒരു പ്രയോഗമുണ്ട് .!അത് എന്താണെന്ന് ഗുരുജിക്ക് അറിയോ . അ ഇപ്പോഴേ എനിക്കൊരു കാര്യം മനസ്സിലായത് . ആ പുസ്തകത്തിന് അവനെ തകർക്കാനാവും പക്ഷേ ഒരു പ്രശ്നമുണ്ട് വിലപ്പെട്ട ഒരു ലോക്കറ്റ് അവൻറെ കൈയിലുണ്ട്. അത് അവൻ ഒരിക്കലും തരില്ലാ . ഗുരുജിക്ക് വല്ലാത്ത ഒരു പേടി തോന്നി.!
രണ്ട് പിള്ളേരെ കാണാതായി നേരം വളരെ ഇരുട്ട് പ്രാപിച്ചു.... ,, സൂര്യൻ ചന്ദ്രൻറെ അടുത്തേക്ക് ഇങ്ങനെ നീങ്ങിത്തുടങ്ങി. വല്ലാതെ ഒരു അത്ഭുതം തന്നെ പ്രശ്നം വളരെ ഗുരുതരമാണ് . എങ്ങനെയെങ്കിലും ആ മനുഷ്യനെ തടഞ്ഞേ പറ്റൂ ...... ഇനി മൂന്നു മിനിറ്റ് ബാക്കിയുള്ളൂ , തലയില്ലാത്ത മനുഷ്യൻ സിറ്റിയിലേക്ക് കടന്നു.! " എല്ലാവരും ആ മനുഷ്യനെ കണ്ട് ഓടിപ്പോയി. സിറ്റിയിൽ എല്ലായിടത്തും ചാനൽക്കാരും പത്രക്കാരും ഇവിടെ എത്തി.! * ഇത് ഭീകരമായ മനുഷ്യൻ തന്നെയാണ്. ഷംജാ സിംഗിൻ ആ ന്യൂസ് കേൾപ്പിച്ചു കൊടുത്തു.! ഷാജാ സിംഗിന് ഒന്നും ഓർമ്മ ഉണ്ടായിരുന്നില്ലാ. പുറത്ത് എന്താ സംഭവിക്കുന്നതെന്ന് അദ്ദേഹത്തിന് ഒന്നും ഓർമ്മയുണ്ടായിരുന്നില്ല..... ചില കഴിഞ്ഞകാലം അദ്ദേഹം മറന്നു. അദ്ദേഹം ഇരുട്ടറയിൽ നിന്ന് ജീവിച്ചു തുടങ്ങി. കരഗ്രഹത്തിൽ അദ്ദേഹം ഒറ്റക്കാണ്. * ചില മാന്ത്രിക വിദ്യകൾ അവനിൽ പ്രയോഗിച്ചു.......
ആ സിറ്റിയിലേക്ക് വിക്രം എന്ന പോലീസുകാരൻ വന്നു.! " 15 വർഷം കഴിഞ്ഞു അതേ പോലീസുകാരൻറ പേര് അയിരുന്നു അത് എല്ലാവരെയും ഞെട്ടിക്കുന്ന വാർത്തയാണ് കേട്ടത്. ആ വിക്രം അവിടേക്ക് എത്തിയപ്പോൾ ആ തലയില്ലാത്ത മനുഷ്യൻ വിക്രമിന്റെ അടുത്തേക്ക് വന്നു.! ആ മനുഷ്യൻറെ കയ്യിൽ ഒരുപാട് ആയുധങ്ങൾ ഉണ്ടായിരുന്നു.... പഴയ ചരിത്രത്തിലെ ആയുധങ്ങൾ ആയിരുന്നു അത്. വിക്രമിന് നേരെ വാൾ എടുത്തു.! ഷാജാ സിംഗ് വധിച്ച മനുഷ്യനാണ് ഇവൻ മരണം ദുരൂഹമായി വരുമെന്നാണ് ഈ മനുഷ്യനിൽ പറയുന്നത്.. അവനെല്ലാം നശിപ്പിച്ചിട്ടേ പോകുകയുള്ളൂ.............. ,, * ഗുരുജി എങ്ങോട്ടാ പോകുന്നെ ഞാൻ ഒരു സ്ഥലത്തേക്ക് പോവുകയാണ്..... ഗുരുജി അവരോട് പറഞ്ഞു : സത്യമുണ്ടെങ്കിൽ എവിടെയും കവചം തീർത്ത് നമ്മളെ രക്ഷിക്കാൻ സാധിക്കും...... കിലോമീറ്റർ അകലെയാണ് അവർ താമസിക്കുന്ന സ്ഥലം അവിടേക്ക് ഒന്ന് മാറാൻ ശ്രമിക്ക്. വിക്രം പറഞ്ഞു : പോലീസിനെ കോണ്ടോ പട്ടാള കൊണ്ടോ ഈ മനുഷ്യന് തീർക്കാൻ സാധിക്കില്ലാ.
മരിച്ചുപോയിട്ടും തിരികെ വന്ന ആളാണ് ഞാൻ വിക്രമിന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു ... * ഷാജാ സിംഗ് ഓർമ്മകൾ പോലും നഷ്ടപ്പെട്ടു.. ഇനിയുള്ള ജീവിതം കാര് ഗ്രഹത്തിൽ ആണെന്ന് അദ്ദേഹത്തിന് മനസ്സിലായി. പുറം അദ്ദേഹത്തിനു സത്യം അല്ല എന്ന് തോന്നി. ടെർവിനോ ബോൾഡ് തിരിച്ചുവരുന്നു., സത്യം പറഞ്ഞാൽ ഇവിടെ കടന്ന് ഒരു ലെറ്റർ ഞാൻ വായിച്ചു.. പുതിയ പുതിയ ബിസിനസ് അവൻ ഏറ്റെടുത്തു. പക്ഷെ അയാൾ ഇനിയുള്ള കാലം ആ മനുഷ്യനെ നേരിടേണ്ടി വരും. ഇതൊരു അപകടം പിടിച്ച സ്ഥലം ആണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു.....,, വിക്രം അദ്ദേഹത്തിന് വേണ്ടി എല്ലാ സ്വീകരണങ്ങളും തയ്യാറാക്കി. രണ്ടുമണിക്കൂർ ആയപ്പോൾ അദ്ദേഹം മുംബൈയിൽ നിന്നും ബാംഗ്ലൂരിലേക്കുള്ള ട്രെയിൻ കയറി. ടെർവിനോ ബോൾഡ് ബാംഗ്ലൂരിലെ എല്ലാ അപകടം നടന്ന ന്യൂസ് കേട്ടു. ടെർവിനോന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ആയിരുന്നു.... ഉത്തരം കിട്ടാതെ അലഞ്ഞു. ഈ ചോദ്യത്തിന് ഉത്തരം അവൻ ആ സ്ഥലത്ത് എത്തിയാലെ മനസ്സിലാവൂ ഒടുവിൽ ഗുരുജിയെയും തലയില്ലാത്ത മനുഷ്യനെയും കാണാതായി. എത്ര പെട്ടെന്നാണ് അവർ രണ്ടുപേരും അപ്രത്യക്ഷമായത്.
• ഗുരുജി നടന്ന പാത എവിടെയാണ് അവർ ഇരുവരും എവിടേക്കാണ് അപ്രത്യക്ഷമായത് ?
ടെർവിനോ ബോൾഡ് ബാംഗ്ലൂരിലേക്ക് എത്തി.! അവിടെ ആണെങ്കിൽ പോരും മഴയായിരുന്നു. ടാക്സി ഒന്നും കിട്ടിയില്ലാ അപ്പോഴാണ് വിക്രം അവിടെ എത്തിയത്. വിക്രം സാറിന് കണ്ട ഉടനെ ടെർവിനോ പുഞ്ചിരിച്ചു... ഏറ്റവും നല്ല സുഹൃത്തുക്കൾ ആയിരുന്നു. അവർ ഇരുവർ. ടെർവിനോ ഈ നാട്ടിലേക്ക് വരാൻ കാരണം.അവൻ ഇവിടെ ബിസിനസ് തുടങ്ങിവച്ചു. ഒരു എൻജിനീയർ ബിസിനസ് ആയിരുന്നു. ടെർവിനോന്റെ!. " ഗുരുജി ഒരു അപകടത്തിൽപ്പെട്ട ഇരിക്കുകയായിരുന്നു.. ഏതോ ഒരു കാട്ടിൽ ആയിരുന്നു ഗുരുജി ഉണ്ടായിരുന്നത് പെട്ടെന്ന് ടെർവിനോ കാറുമായി വനങ്ങൾക്കിടയിലൂടെ സഞ്ചരിച്ചു.. അപ്പോൾ ടെർവിനോ ആ വനത്തിൽ എന്തോ പ്രത്യേകതയുണ്ടല്ലോ? ടെർവിനോ അങ്ങോട്ട് പോവാൻ നോക്കി പോയി നോക്കിയപ്പോൾ ഗുരുജി അവിടെ മരിച്ചു കിടക്കുന്നു. സത്യം പറഞ്ഞാൽ ഇവിടെ നിൽക്കുന്നത് അപകടമാണെന്ന് ടെർവിനോ ന് മനസ്സിലായി. * ആ തലയില്ലാത്ത മനുഷ്യൻ ടെർവിനോന്റെ പുറകിൽ നിഴലായി ഇങ്ങനെ നടന്നു.... അവസാനം ഗുരുജി പറഞ്ഞു തരുമായിരുന്നു ആ തലയില്ലാത്ത മനുഷ്യനെ തീർക്കാൻ ഒരു ഡയമണ്ടിന് സാധിക്കുമെന്ന് അങ്ങനെ ആകാശം ഇരുട്ട് നിറമാണ് വെളിച്ചം വെക്കുന്നേയില്ലാ ആ തലയില്ലാത്ത മനുഷ്യൻ പോയ ഇടങ്ങളിൽ ഡയമണ്ട് ഇങ്ങനെ കൊഴിഞ്ഞടി കൊണ്ടേയിരുന്നു അതിൽ ശരിക്കും ത്തെ ഡയമണ്ട് ഏതാണെന്ന് അറിയില്ലാ. ആ പച്ച നിറത്തിൽ തിളങ്ങുന്ന ഡയമണ്ട് ആണോ ആ മനുഷ്യനെ തീർക്കാൻ പറ്റിയ ആയുധം ഇത് തന്നെയായിരിക്കും ഗുരുജി പറഞ്ഞത്. ഇത്രയും നേരമായിട്ടും ആ മനുഷ്യനെ ഇവിടെയെങ്ങും കാണാനില്ലല്ലോ? കുറച്ചു കഴിഞ്ഞപ്പോൾ സിറ്റിയിൽ നിന്നും വലിയൊരു ഭൂകമ്പം ഉണ്ടായി..... * ടെർവിനോന്റെ പുറകിൽ ആരോ ഒരാൾ നടക്കുന്നു. ടെർവിനോന്റെ കയ്യിൽ ഒരു ടെലിസ്കോപ്പ് ചില്ലുണ്ട്.! അത് ഉപയോഗിച്ച് ആ മനുഷ്യനെ കണ്ടെത്താൻ സാധിക്കും. അങ്ങനെ ടെർവിനോ ആ ടെലസ്കോപ്പ് ജില്ല് എടുത്തു. എല്ലായിടത്തും ഇങ്ങനെ നിരീക്ഷിച്ചു നോക്കി. ആ ഭൂകമ്പം സംഭവിച്ചപ്പോൾ സിറ്റിയിൽ നിന്നും വെള്ളം ഇങ്ങനെ ഒഴുകിത്തുടങ്ങി.! " ടെർവിനോ പെട്ടെന്ന് ആ ഡയമണ്ട് പൊട്ടിച്ചു . അപ്പോൾ ആ മനുഷ്യൻ മരിച്ച സ്ഥലത്തേക്ക് ആവിയായി പോയി. ഭൂകമ്പം എല്ലാം നിന്നു ടെർവിനോ കാറിൽ കയറി സിറ്റിയിൽ എത്തിയപ്പോൾ സിറ്റി ആകെ തകർന്നു അവസാനം ഗുരുജി അവന്റെ അടുത്തേക്ക് വന്നു.! ശരിക്കും നീ എന്റെ വാക്കുകൾ മറന്നിട്ടില്ല അല്ലേ നിനക്ക് ഒരുപാട് പുണ്യമുണ്ടാവും നീ എന്റെ മകനെ രക്ഷിച്ചു... ഇത് കേട്ട് ഉടനെ ടെർവിനോ വളരെ സന്തോഷമായി...... സത്യം പറഞ്ഞാൽ ഇവനായിരുന്നു നീ തീർക്കാൻ ശ്രമിച്ചത്.. ഇവന്റെ ഉള്ളിലുള്ള അസുരനെ നീ തീർത്തു. സിറ്റി ആകെ നന്നാക്കേണ്ടി വരും __ അവസാനം സിറ്റിയിൽ ഒരു വലിയ വൃക്ഷം വളർന്നു... ആ ദുഷ്ടനായ മനുഷ്യന്റെ രക്തം ആ വൃക്ഷത്തിൽ മേൽ പതിഞ്ഞു. എന്നിട്ട് ആ മരം അവിടെ നട്ടുപിടിപ്പിച്ചു.. ഇത് ഒരു ഓർമ്മയ്ക്കായി എന്നും അവിടെ സ്ഥാപിച്ചു.... ടെർവിനോ ബിസിനസിന് വേണ്ടി അവിടെ ഒരു ബിൽഡിംഗ് പണിതു. ആ വൃക്ഷത്തിന് അടുത്ത് അവസാനം ആ നഗരം ടെർവിനോ തന്നെ ഭരിച്ചുകൊണ്ടേയിരുന്നു.....
ഈ കഥ ഇവിടെ പൂർണ്ണമാകുന്നു ടെർവിനോ ചെയ്തു വെച്ച കാര്യങ്ങൾ ഇവിടെ എല്ലാവർക്കും സന്തോഷം ഉള്ളതാണ്. എന്നാൽ അസുരനെ തീർത്ത ഈ ടെർവിനോ ഈ നഗരത്തിന്റെ ദൈവമാണ് എന്ന് അറിയപ്പെടുന്നു.
*****************************************************