1999 -ൽ അദ്ദേഹം ലണ്ടനിലെ ഒരു ചെറിയ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.! പക്ഷെ മാർക്കോസ് തന്റെ കുതിരവണ്ടിയിൽ കയറി അദ്ദേഹം കച്ചവടം നടത്തുമായിരുന്നു... ,, എന്നാൽ ഈ മാർക്കോസ് തന്റെ ഒറ്റ സുഹൃത്തായ ഹാബി ടോൾക്ക് ക്രിസ്റ്റിയെ കൂട്ടുപിടിച്ചു. ഒരിക്കൽ ഹാബി ട്രോൾ ക്രിസ്റ്റിയെ എന്തൊരു കാര്യത്തിനായി മാർക്കോസിനെ ചതിച്ചു. താൻ കച്ചവടത്തിൽ വഞ്ചന കാണിച്ചു. ഹബി ട്രോൾക്ക് . മാർക്കോസ് അവനോട് പറഞ്ഞു : പിന്നെ മാർക്കോസ് പറഞ്ഞത് ഇതായിരുന്നു. കച്ചവടത്തിൽ ഞാൻ നല്ലവണ്ണം ശ്രദ്ധിക്കുമായിരുന്നു...
ഹബി ട്രോൾക്ക് ക്രിസ്റ്റി.മാർക്കോസിനെ കൂട്ടുപിടിച്ച് ആ കച്ചവടത്തിൽ മാർക്കോസിനെ കുടുക്കാൻ വേണ്ടി. മാർക്കോസിന്റെ പണവുമായി അവൻ ഇവിടുന്ന് രക്ഷപ്പെടാനായിരുന്നു അവന്റെ ശ്രമം. പക്ഷേ അത് നടന്നില്ല. പോലീസ് സ്റ്റേഷനിലുള്ള ആളുകളെ മാർക്കോസ് ബന്ധപ്പെടുകയുണ്ടായി. തന്റെ ശ്രമവും തൊഴിലും ലക്ഷ്യവും എല്ലാം പോയി. ഇനിയെങ്ങനെ ജീവിക്കും എന്നായിരുന്നു മാർക്കോസ് ചിന്തിച്ചിരുന്നത്.
( മാർക്കോസിനെ നഷ്ടപ്പെട്ട തൊഴിൽ അത് അദ്ദേഹത്തിന് വേണം. അദ്ദേഹത്തിന്റെ കുടുംബം യൂറോപ്പിൽ ആണ് . മാർക്കോസ് എന്തിനാണ് ലണ്ടനിൽ എത്തിയതെന്ന് അറിയാമോ ? മാർക്കസിന്റെ ഭാര്യ മാർക്കോസിനോട് സംസാരിക്കുന്നില്ല. മാർക്കോസ് പലവട്ടം ഭാര്യയോട് സംസാരിക്കുന്നതായിരുന്നു.. എന്നിട്ട് മറുപടിയില്ല. യൂറോപ്പിന് അടുത്തുള്ള താഴ്വാര എന്ന സ്ഥലത്ത് മാർക്കോസിനെ കൊണ്ട് എത്തിച്ചു . നിനക്ക് ലണ്ടനിൽ ഒരു വലിയ ജോലി കിട്ടിയിരിക്കുന്നു. നീ എത്രയും പെട്ടെന്ന് ലണ്ടനിലേക്ക് പോണം. അഞ്ചുവർഷം കഴിഞ്ഞ് നീ യൂറോപ്പിലേക്ക് വരണം . ലണ്ടനിൽ മാർക്കോസ് എത്തിയപ്പോഴാണ് ഹബി ട്രോൾക്ക് ക്രിസ്റ്റിയെ ആദ്യമായി മാർക്കോസ് കാണുന്നത്. അവർ രണ്ടും സുഹൃത്തുക്കളായി മാറി.
നിങ്ങളെ കണ്ടുമുട്ടിയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഹബി ട്രോൾക്ക് മാർക്കോസിന്റെ ഫാക്ടറി കാണിച്ചുകൊടുത്തു. ഇനി നിങ്ങളുടെ ഓഫീസ് ആണ് ഇത്.! എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കാൻ മറക്കരുത്. നാല് ദിവസം കഴിഞ്ഞപ്പോൾ മാർക്കോസിന്റെ ഫയലുകൾ ആരോ മോഷ്ടിച്ചു. അവർ ആരായിരിക്കും എന്ന് നമ്മൾ കണ്ടെത്തേണ്ടതാണ്.
മാർക്കോസിന്റെ ജീവിതകഥ ഭാഗം 2
[ഹബി ട്രോൾക്ക് മാർക്കോസിനെ കാണാൻ എത്തി ]
മാർക്കോസിന് വല്ലാത്തൊരു സങ്കടം ആ ഫയൽ കിട്ടിയില്ലെങ്കിൽ എന്നെ ബിസിനസ്സിൽ നിന്ന് പുറത്താക്കും. അപ്പോഴാണ് ഹബി ട്രോൾക്ക് മാർക്കോസിനെ കാണാൻ എത്തിയത്. " എന്തുപറ്റി മാർക്കോസ് വല്ലാത്തൊരു സങ്കടത്തിൽ ആണല്ലോ ? അതെ എൻറെ ഫയൽ കാണാതായി . എന്തിൻറെ ഫയൽ ആയിരുന്നു . ഒരു പ്രോജക്ട് തയ്യാറാക്കാൻ ഉണ്ടായിരുന്നു. അതിൻറെ ഫയൽ ആയിരുന്നു. മാർക്കോസ് എൻറെ കൂടെ ഒന്ന് വരുമോ ? വരാം പക്ഷേ എൻറെ ഫയൽ അത് എനിക്ക് വേണം . മാർക്കോസിന്റെ ഫയൽ ആരോ മോഷ്ടിച്ചു. ലണ്ടനിൽ ആരോ ഒരാൾ മാർക്കോസിന്റെ വീടിന് മുന്നിൽ നടക്കുന്നുണ്ടായിരുന്നു............
,, അവർ രണ്ടും മാർക്കോസിന്റെ ഫയലിന് മാത്രമേ നോട്ടം ഇട്ടിട്ടുള്ളൂ . മാർക്കോസ് അവരുടെ പിന്നാലെ തന്നെ ഉണ്ടായിരുന്നു..
അവർ രണ്ടുപേരും ലൂട്ടോ യിലേക്ക് ആയിരുന്നു. പോയത്. അവിടെയാണ് അവർ താമസിക്കുന്നത്. അവർക്ക് ആ ഫയൽ കിട്ടണം എന്നായിരുന്നു അവരുടെ ഗംഗ് ലേ നേതാവ് പറഞ്ഞത് . മാർക്കോസിനെ നഷ്ടപ്പെട്ട ആ ഫയൽ തിരികെ ലഭിച്ചേ പറ്റൂ ഹബി ട്രോൾക്ക് എന്നോട് പറഞ്ഞു : അവരെ ഫോളോ ചെയ്യാൻ. വഴിയിൽ വെച്ച് ആരോ മാർക്കോസിന്റെ വണ്ടിയിൽ കൈ കാണിച്ചു ... * എനിക്കും ലുട്ടോയിലേക്ക് പോകണം. മാർക്കോസ് പലവട്ടം അയാളോട് പറഞ്ഞു ; സാർ എനിക്ക് വളരെ തിരക്കുണ്ട് എനിക്കും അങ്ങോട്ടാണ് പോകാനുള്ളത് . പക്ഷെ ഒരു ചെറിയ പ്രശ്നമായിട്ടാണ് ഞാൻ അങ്ങോട്ട് പോകുന്നത്.
, അദ്ദേഹം മാർക്കോസിനെ സഹായിക്കാം എന്ന് പറഞ്ഞു : നിങ്ങൾക്ക് ഇനി ഒരു അപകടവും സംഭവിക്കില്ല ലൂട്ടോയിൽ എത്തിയാൽ എൻറെ ആളുകൾ ഉണ്ടാവും .
മാർക്കോസ് ലൂട്ടോയിൽ എത്തുമ്പോൾ അവിടെ തോക്കുകൊണ്ട് എല്ലാവരും വെടിവെക്കും എന്തായാലും ഉണ്ടാകും.
മാർക്കോസിന്റെ ജീവിതകഥ ഭാഗം 3
[ ലൂട്ടോയിലെ ഏറ്റുമുട്ടൽ ]
മാർക്കോസ് ലൂട്ടോയിലെത്തിയപ്പോൾ കണ്ടത് ഒരു യുദ്ധക്കളമായിരുന്നു. തോക്കുകളുമായി ആളുകൾ പരസ്പരം വെടിവെക്കുന്ന കാഴ്ച. മാർക്കോസിന്റെ കൂടെ വന്ന ആൾ ഉടൻ തന്നെ തന്റെ ആളുകൾക്ക് നിർദ്ദേശം നൽകി. മാർക്കോസിന്റെ ഫയലുകൾ മോഷ്ടിച്ച സംഘത്തെ അവർ വളഞ്ഞു.
"ഫയലുകൾ തിരികെ തരൂ!" മാർക്കോസ് ആക്രോശിച്ചു.
ഗാങ് നേതാവ് പുച്ഛത്തോടെ ചിരിച്ചു. "ഇത് ഞങ്ങളുടെ കൈയിലെത്തിക്കഴിഞ്ഞു, ഇനി നിനക്ക് ഇത് തിരികെ ലഭിക്കില്ല."
അപ്രതീക്ഷിതമായി, മാർക്കോസ് മുന്നോട്ട് കുതിച്ചു, ഫയലുകൾ പിടിച്ചുവാങ്ങാൻ ശ്രമിച്ചു. സംഘർഷത്തിനിടയിൽ വെടിയൊച്ചകൾ മുഴങ്ങി. മാർക്കോസ് ഒരു വശത്തേക്ക് തെറിച്ചുവീണു. ഹാബി ടോൾക്ക്, ആ സമയമത്രയും മാർക്കോസിന്റെ കൂടെയുണ്ടായിരുന്നില്ല, ഒരു നിമിഷം അവന്റെ മനസ്സിലൂടെ കടന്നുപോയി. തന്നെ സഹായിക്കാൻ ഹാബി ട്രോൾക്ക് എത്തുമോ എന്ന് മാർക്കോസ് ചിന്തിച്ചു.
അപ്പോഴാണ് ആ അപ്രതീക്ഷിത സംഭവം നടക്കുന്നത്. ലൂട്ടോയിൽ മാർക്കോസിന്റെ കൂടെ വന്നയാളുടെ ആളുകൾ ആ ഗാങ് നേതാവിനെ വളയുകയും ഫയലുകൾ തിരികെ പിടിച്ചെടുക്കുകയും ചെയ്തു. മാർക്കോസിന് ആശ്വാസമായി. ഫയലുകൾ സുരക്ഷിതമായി തിരികെ ലഭിച്ചു.
( മാർക്കോസ് ലണ്ടനിലേക്ക് കാർ തിരിച്ചു . എത്ര അപകടം പിടിച്ച വഴിയിൽ ആണെങ്കിലും അദ്ദേഹം എന്നെ രക്ഷപ്പെടുത്തി. അങ്ങനെ ആരു പറഞ്ഞു മാർക്കോസ് ഞാൻ നിൻറെ കാറിൽ ബോംബ് വെച്ചിട്ടുണ്ട് . മാർക്കോസ് അവനെ വിശ്വസിച്ച് വണ്ടിയിൽ കയറ്റി അവൻ നിന്നെ സഹായിക്കാം എന്ന് പറഞ്ഞപ്പോൾ മാർക്കോസ് വിശ്വസിച്ചു പോയി. കാറിൽ വച്ച് ഭയങ്കര തർക്കം മാർക്കോസ് വണ്ടിയിൽ നിന്നും വെളിയിലോട്ട് വീണു. )
തുടരും......