Read Currents Of Love - 3 by writings of fida in Malayalam Love Stories | മാതൃഭാരതി

Featured Books
  • Currents Of Love - 3

                    Currents Of Love Part-3  " Oo ... എന്താ plea...

  • MUHABBAT..... - 6

                  MUHABBAT......ഭാഗം -4പെട്ടന്ന് eyzal ആർത്ത്  ക...

  • MUHABBAT..... - 5

                  MUHABBAT......ഭാഗം-5 " എൻ്റെ പൊന്നോ.... ആദ്യം...

  • ശബ്ദം

    മുറിയിലെ വായുവിന് കനം കൂടിയതുപോലെ അനുഭവപ്പെട്ടപ്പോഴാണ് ദേവിക...

  • MUHABBAT..... - 4

                  MUHABBAT......ഭാഗം -4പെട്ടന്ന് eyzal ആർത്ത്  ക...

വിഭാഗങ്ങൾ
പങ്കിട്ടു

Currents Of Love - 3

               💕 Currents Of Love 💕

Part-3

  " Oo ... എന്താ please onn നിർത്തോ...."

ഹിന ഒരു coustomerൻ്റെ bill അടിച്ച് കൊണ്ടിരിക്കുമ്പോഴാണ് ashwina ആരോടോ ഒച്ചതിൽ സംസാരിക്കുന്നത് കേട്ടത്....

  " ആരോടാണ് ....."

  " അത് ഒന്നും പറയത്തിരിക്കന്നതാണ് better ചേച്ചി....ഇൻ്റെ senior ആയിടുള്ള ഒരുത്തൻ....എന്ത് ശല്യാണ് എന്നറിയോ.....കോളേജിൽ വെച്ച് എല്ലാവരുടെയും മുന്നിൽ തന്നെ അവനെ ഞാൻ reject ചെയ്തതാണ്.......എന്നിട് ഇപ്പോഴും ഇതിങ്ങനെ....."

അത് കേട്ടതും ഹിന പെട്ടന്ന്  പഴയതെല്ലാം ഓർത്തു പോയി.....കോളേജിൽ ഏറ്റവും തറാ എന്ന് പറയാൻ അവനെ കഴിഞ്ഞിട്ടേ ഉള്ളൂ വേറെ ആരും....റാഷിദ്.. അടിയും വയക്കും ഒക്കെയായി അങ്ങനെ നടക്കുന്ന അവനെ ആർക്കും തിരുത്താൻ പറ്റില്ല .....ameen അവൻ്റെ പേരിൽ ഒരുപ്പാട് complaint നൽകിയിരുന്നു.....അവനെ ഒതുക്കാൻ വേണ്ടിയാണ് റാഷിദ്   അമീനും , അഭിയും ദിവ്യയും hinaയും ഒരുമിച്ച് ഇരിക്കുമ്പോൾ കയറി വന്നത്......റാഷിദ് അവൻ്റെ കോളറ പിടിച്ച് എഴുന്നേൽപ്പിച്ചു നിർത്തി . Ameen ദേഷ്യം വന്നാൽ അവനും വിട്ടുകൊടുക്കില്ല എന്ന് നന്നായി അറിയാവുന്ന അവള് പെട്ടന്ന് അവരുടെ ഇടയിലായി കയറി നിന്നു.....പെട്ടന്ന് അവള് rashiയുടെ മുന്നിൽ കയറി നിന്നപ്പോൾ എന്ത് പറഞ്ഞ് രണ്ടിനിം ഏങ്ങനെ അടക്കണം എന്ന് പ്രത്യേകിച്ച് ഒരു ഐഡിയയും ഇല്ലാത്ത അവള് rashiയെ നോക്കി നന്നായി ചിരിച്ചു കൊടുത്തു.....

  " Actually he is brother so..... ഇവനെന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ സോറി ചോദിക്കാം....ok...."

വളരെ കൂളും cute  ആയികൊണ്ട്  ഉള്ള അവളുടെ ഇടപെടലും ആ ചിരിയും അവനെ വീഴ്ത്തി കളഞ്ഞു........

  " Hello..... Hina....."

അവനെ ഓർത്ത് നിന്ന മനസ്സിനെ ashwina തിരിച്ച് കൊണ്ട് വന്നു .....

" എന്താ...."

" Ashwina......ഇതിൽ തീരുമാനം എട്ക്കനുള്ള അവകാശം നിനകുണ്ട്....എന്നാലും ഞാൻ ഒരു കാര്യം പറയാം....നീ പറഞ്ഞത് വെച്ച് നോക്കുമ്പോ അവൻ നിന്നെ സ്നേഹിക്കുന്നു.....നിനക്ക് അവനോട് എന്തെങ്കിലും രീതിയിൽ ഒരു intrest തോന്നിയാൽ നീ അത് അവനോട് പറയണം.....ഇല്ലെങ്കിൽ എല്ലാം നഷ്ടപ്പെടും..."

  " ചേച്ചി എന്താ ഈ പറയുന്നത് എന്ന് മനസ്സിലായില്ല......"

  " Nothing leave it....."

  " Ok ...."

അവളോട് അതും പറഞ്ഞ് hina bag എടുത്തു കൊണ്ട് അവിടെ നിന്നും ഇറങ്ങി....ഇന്ന് ഒച്ചക്ക് ശേഷം അവള് leave എടുത്ത്.....എന്തോ ഒരു തലവേദന പോലെ.....അത് കൊണ്ട് തന്നെ അധികം തിരക്കില്ലാത്ത ബസ്സ് കിട്ടി.....അവള് വീണ്ടും അതാലോചിക്കാൻ തുടങ്ങി......  അന്ന്  അവള് അവളുടെ ആ ചിരിക്കു മുന്നിൽ rashiയുടെ കോപം തോറ്റു പോയി....

   " നിയെന്തിൻ സോറി പറയണം ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല....."

   " അമീ please ഒന്ന് മിണ്ടാതെ നിക്ക്...."

   " അങ്ങനെ നീ സോറി പറഞ്ഞിട്ട് കാര്യമില്ലാലോ മോളെ.....അവൻ തന്നെ അത് പറയണം....അല്ലേ rashi...."

  " Lalu leave it.....it's ok...."

  " What....🙄? Rashi...."

അത്രയും പറഞ്ഞ് rashi അവിടെ നിന്നും തിരിഞ്ഞ് നടന്നു.......ഒന്നും മനസ്സിലാവാതെ അവനെ എല്ലാരും നോക്കുന്നുണ്ടായിരുന്നു......കാരണം എത്ര സോറി പറഞ്ഞാലും വിട്ടുന്ന ആൾ അല്ല rashi......

  " ഡീ....നിന്നൊടാര ഇതിൽ ഇടപെടാൻ പറഞ്ഞെ...."

  " ഞാൻ ഇടപെട്ടത് കൊണ്ട് മാത്രാണ് ഇൻ്റെ ആങ്ങള ഇങ്ങനെ ഇവിടെ നിക്ക്ന്നെ....."

  " അവൻ എന്ത് ചെയ്യുന്ന....."

  " നീയും അവനും തമ്മിൽ വലിയ വ്യത്യാസമില്ല....."

  " തെ അവനെയും എന്നെയും വെച്ച് compare ചെയ്യുന്നത് ഇന്ക്ക് ഇഷ്ടല്ല....."

  " അല്ല ശെരിക്കും നിൻ്റെ പ്രശ്നം എന്താ ameen...."

  " എന്താന്നൊ.... അവൻ ഇവിടെ ചെയ്ത് കുട്ടുന്നതൊന്നും കണ്ടുണ്ടെ......ഒരു കാര്യവും ഇല്ലാത്ത കാര്യത്തിന് strike, അടി എന്നിട്ട് എല്ലാരേയും കോളേജ്ന്ന് ഓടിക്കുന്നു....എന്നിട് അവന്മാർ ഇവിടെ ആർമാധിക്കുന്നു...."

  " അത് നല്ലതല്ലേ നമ്മുക്ക് വിട്ടിൽ പോവലോ..."

  " നിന്നെ പോലെ അല്ല എല്ലാവരും പഠിച്ച് ഒരു നിലയിൽ എത്തണം എന്ന് വിചാരിച്ച് വരുന്നവരും ഉണ്ട് ഈ കോളേജിൽ......"

  " ഓ... നേതവെ ഞാൻ ഒന്നും പറഞ്ഞില്ല..."

കുറച്ച് മാസം കടന്ന് പോയി.....rashiയുടെ ഉള്ളിൽ അവൾക്ക്  സ്ഥാനം അത് വലുതായി മാറി കൊണ്ടെ ഇരുന്നു.....അവൻ്റെ സ്വഭാവത്തിലും മാറ്റങ്ങൾ സംഭവിച്ചു.......കോളജ് യൂണിയൻ ഡേ അന്ന് എല്ലാവരുടെയും മുന്നിൽ വെച്ച് raashi അവളെ propose ചെയ്തു.....അത് കണ്ട് അമീ അപ്പം തന്നെ അവൻ്റെ മുന്നിലേക്ക് വന്ന് നിന്നു

  " She is not intrested...... ഹിന വാ..."

  " അത് നീയല്ല അവളാണ് പറയേണ്ടത്....."

  " അവളുടെ മറുപടി അതാണ്.....hina..."

  " Rashidh iam sorry.... I....."

  " കേട്ടല്ലോ...."

അപ്പം തന്നെ അമീ അവളുടെ കൈകൾ പിടിച്ച് കൊണ്ട് പോയി.......rashi ഒന്നും മിണ്ടാതെ നിശബ്ദമായി നിന്നു......hina അവനെ ഒന്ന് തിരിഞ്ഞ് നോക്കി... അവൻ അങ്ങനെ നിൽക്കുന്നത് ഇത് വരെ അവള് കണ്ടിട്ടേ ഇല്ലയിരുന്നു....അവൾക്ക് എന്തോ വല്ലാത്ത ഒരു സങ്കടം.....

  " അവൻ നിന്നെ തന്നെ പ്രേമിക്കാണം.....ഇൻ്റെ sister ആയിടുള്ള നിന്നെ തന്നെ......"

  " അത് ഒരു തെറ്റൊന്നും അല്ലല്ലോ....."

  " അവനെ പോലുള്ളവർക്ക് നിന്നെ മോഹിക്കൻ പോലുമുള്ള അവകാശം ഇല്ല......"     " എന്താ amee....."

   " എന്താ....ഞാൻ പറയുന്നത് ഒന്നും നിനക്ക് ഇഷ്ടപ്പെടാത്ത പോലെ....."

  " അല്ല.....നീ ഒറ്റയടിക്ക് ഇഷ്‌ടല്ല എന്ന് പറഞ്ഞപ്പോ അവന് അത് വല്ലാത്ത ഫീൽ ആയിന്നാ തോന്നുന്നത്......"

   " അതിനിപ്പം നിനക്കെന്താ....."

   " അത് പിന്നെ അങ്ങനെ അങ്ങോട്ട് പറയാണ്ടയിരുന്നു......"

   " എന്താ....നിനക്ക് ഫീൽ ആയോ....."

   " അതല്ല ....."

   " നോക്ക് hina....അവനെ ഒന്നും ഓർത്ത് ഒരിക്കലും ഫീൽ ആവാൻ പാടില്ല ....such a loser....."

  " ശെരി......എല്ലാം ഇൻ്റെ അങ്ങള പറയുമ്പോലെ......"

" മ്......"

അത് കേട്ടതും അമീൻ്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.....അവളും അവൻ മുന്നിൽ പുഞ്ചിരി തൂകി നിന്നെങ്കിലും അവളുടെ ഉള്ളിൽ rashiയുടെ അവസ്ഥ എന്താണ് എന്നോർത്ത് ഒരു സങ്കടം ഉണ്ടായിരുന്നു.......ദിവസങ്ങൾ കടന്നു...അവള് ഓരോ ദിവസവും അവനെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി......അവൻ ഒന്നിലും ഒരു ഉഷാറും ഉണ്ടായിരുന്നില്ല......എന്തിനോ വേണ്ടി വരുന്നു പോകുന്നു .....പിന്നെ പിന്നെ അവൻ്റെ വരവ് വല്ലപോയും ആയി തീർന്നു...ഇതെല്ലാം ഓർത്ത് ഹിനയും ഭയങ്കര dipressionൽ ആയിരുന്നു.......ameen എന്തോ ഒരു സമാധാനം ആയി തോന്നി.......

   " Hina....hello...."

   " Abhi....."

   " എന്ത് പറ്റി hina....."

   " എന്ത് ഒന്നുല്ല...."

   " അല്ല.....എന്തോ ഉണ്ട്.....പറ...."

   " Abhi ഇത് മറ്റെതാണ്......"

പെട്ടന്നാണ് ദിവ്യ ഇടയിൽ കയറി വന്നത്.....

   " എന്താ ദിവ്യ....."

   " പ്രേമ രോഗം...."

   " പോടീ....."

   " Divya എനിക്ക് അങ്ങോട്ട് പിടി കിട്ടിയില്ല....."

   " ടാ....rashiയില്ലേ.... അവനെ തന്നെ...."

   " Hina.... ശെരിക്കും......"

   " അത്.....പിന്നെ അങ്ങനെ ഒന്നും ഇല്ല ....."

   " എന്നാലും .....😁"

   " അത് പിന്നെ എന്തന്നറിയില്ല....എന്ത് കൊണ്ടെന്നും അറിയില്ല അഭി....അവനെ പോലെയുള്ള ഒരുത്തൻ....."

   " അവൻ എന്താ ഒരു കുഴപ്പം......he is really like a god for me....."

  " What.....🙄 ? "

  " ആരും കാണാത ഒരു റാഷിദ് ഉണ്ട്.....അവൻ ശെരിക്കും ഒരു മാലാഖയെ പോലെയാണ്....ഞാൻ ഒരു orphan ആണ്....ഞങ്ങളെ കോളജ് ഫീ ഒക്കെ അടക്കുന്നത്  അവനാണ്....."

   " എന്താ അഭി നീ ഈ പറയുന്നത്....."

   " അതെ ദിവ്യ ......അവനാണ് അത് അടക്കുന്നത് എന്ന് ഞങ്ങൾക്കാർക്കും അറിയില്ലായിരുന്നു പക്ഷേ ഇത്രെയും ഞങ്ങളെ സഹായിക്കുന്നത് ആരാണ് എന്നറിയാൻ ഞാൻ കുറെ നടന്നു.....അങ്ങനെ ഒടുവിൽ ഒരു ഹോട്ടൽ വെച്ച് ആണ് അവൻ ഫണ്ട്  കൈമാറുന്നത് ഞാൻ കണ്ടത്.....അത് മാത്രം അല്ല അവനാണ് ഇവിടുത്തെ എല്ലാ പരിപാടിക്കും ഫണ്ട് sponser ചെയ്യുന്നത്....അത് കൊണ്ടൊക്കെയാണ് പ്രിൻസിപ്പാൾ അവൻ നേരെ ഒരു action എടുക്കാത്തത്....."

  ഇതൊന്നും വിശ്വസിക്കാൻ പറ്റാതെ hinaയും ദിവ്യയും പരസ്പരം നോക്കി നിന്നു പോയി.....

  " എനിക്കറിയാം ഇതൊന്നും ആർക്കും വിശ്വസിക്കാൻ പറ്റില്ല എന്നത്......but that was the truth....."

                             ( തുടരും..........)