രുദ്രായണം അന്ന് തെളിഞ്ഞ ആകാശമായിരുന്നു, കൊതിപ്പിക്കുന്ന നീലനിറം വാരിപ്പൂശി, പ്രസന്നയായി നിൽക്കുന്ന അതിന്റെ കീഴെ, വിശാലമായ കടൽ ശാന്തം. തിര ഞൊറിയുന്ന കുഞ്ഞോളങ്ങളിൽ തഴുകി നോക്കെത്താദൂരം പച്ചപുതപ്പ് ധരിച്ചു അവൾ കുണുങ്ങി നിൽക്കുകയാണ്. വെള്ളിമണൽപ്പരപ്പും അത് പോ