ഈ കഥ നടക്കുന്നത് രാജാക്കൻമാരുടെ കാലത്താണ്അതായത് {1776} ചാത്തന്നൂർ നാടിന് തൊട്ട് മാറി അടുത്തുള്ള ഒരു ചെറിയ കുഗ് ഗ്രാമം ഉണ്ടായിരുന്നു ആ ഗ്രാമത്തിൻ്റെ പേരാണ് ചാത്തനാട്. അത് ഒരു ചെറിയ ഗ്രാമം ആയതു കൊണ്ട് മഹാരാജാവ് അങ്ങോട്ട് പോകാറില്ല. പക്ഷേ അദ്ധേഹത്തിൻ്റെ ചിന്ത ചാത്തനാട് ഗ്രാമത്തെ അവിടുക്കത്തെ ചാത്തനൂർനാടിന് കൂടെ ആകണം എന്നായിരുന്നു. അവിടുത്തെ മഹാരാജാവിൻ്റെ പേര് "കേരള വർമ്മ രാമൻ തമ്പുരാൻ"അദ്ധേഹത്തിന് ഒരു അനുജൻ ഉണ്ടായിരുന്നു അദ്ദേഹത്തിൻറെ പേരാണ് പൂർണതമനൻ.അവൻ ഒരു ദുഷ്ടൻ ആയിരുന്നു പ്രജകളെ കൊല്ലുകയും അവരെ അടിമയാക്കുകയും ചെയ്യുമായിരുന്നു. പക്ഷേ ഇതൊന്നും മഹാരാജാവിന് അറിയില്ലായിരുന്നു. അദ്ദേഹം ഒരു പാവമായിരുന്നു പ്രജകളെ സ്നേഹിക്കുകയും നാടിനെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു തമ്പുരാൻ ആണ് അദ്ദേഹം.ഒരിക്കൽ പൂർണതമ്മന് ഒറ്റയ്ക്ക് നായാട്ടിന് പോയി അപ്പോൾ അതാ ഒരു പുലി നിൽക്കുന്നു പൂർണ്ണതമുനൽ വിചാരിച്ചു ഈ പുലിയെ പിടിക്കാം ശബ്ദം ഉണ്ടാക്കാതെ ഇരുന്നാൽ മാത്രമേ ആ പുലിയെ പിടിക്കാൻ പറ്റുകയുള്ളൂ എന്ന് വിചാരിച്ചു.പൂർണ്ണതമന് മറഞ്ഞിരുന്നു അമ്പെയ്തു പക്ഷേ അമ്പുകൊണ്ടത് പുലിക്കല്ല ചാത്തന്നൂർ നാടിൻറെ ശത്രു രാജ്യമായ കുർപ്പുര ദേശത്തെ സൈന്യങ്ങളുടെ അടുത്തുനിന്ന് ഒരു മരത്തിൽ ആയിരുന്നു. ശത്രുക്കൾക്ക് മനസ്സിലായി തങ്ങളെ ആരോ ആക്രമിക്കുക്കയാണെന്ന് അവർ പതുങ്ങിനിന്നു ഇതൊന്നും അറിയാതെ പൂർണ്ണതമന് അമ്പടുക്കാൻ വേണ്ടി വന്നതും ശത്രുക്കൾ അവനെ വളഞ്ഞു ശത്രുക്കൾ ചോദിച്ചു ആരാണ് നീ എന്തിനാണ് നീ ഞങ്ങളെ അമ്പെയ്തത് ക്ഷമിക്കണം ഞാൻ ഒരു പുലിയെ പിടിക്കാനാണ് അമ്പെയ്തത് പക്ഷേ അത് നിങ്ങളുടെ അരികിൽ വന്നു. പക്ഷേ ഇത് ശത്രുക്കൾ ആണെന്ന് പൂർണ്ണതമന് അറിയില്ലായിരുന്നു അപ്പോൾ ശത്രുക്കൾ അവനെ ആക്രമിക്കാനായി വന്നു അപ്പോൾ പൂർണ്ണതമനൻ അവരോട് പറഞ്ഞു| നിങ്ങളോട് ഞാൻ മാപ്പ് പറഞ്ഞതല്ലേ പിന്നെ എന്തിനാണ് എന്നെ ആക്രമിക്കുന്നത്| നീ കേരള വർമ്മ രാമൻ തമ്പുരാൻറെ അനുജൻ അല്ലേ| അതെ|ഞങ്ങൾ നിങ്ങളുടെ ശത്രു രാജ്യമായ കുർപ്പുരി രാജ്യത്തിൻറെ പടയാളികളാണ്ങേ! അവനെ പിടിച്ചു കെട്ടു.നിങ്ങൾക്ക് എന്നെ ഒന്നും ചെയ്യാൻ ആകില്ല കളരിമുറയിൽ 56 ആയോധനകലകളിൽ പ്രാപണ്യം സൃഷ്ടിച്ച എന്നെ പിടിക്കാൻ പറ്റുമെങ്കിൽ നിങ്ങൾ എന്നെ പിടിക്ക്|അങ്ങനെ പൂർണതമനും ദേശത്തെ പടയാളികളും യുദ്ധം ആരംഭിച്ചു. പൂർണതമന് ഒറ്റയ്ക്കാണെങ്കിലുംഅവനെ സ്പർശിക്കാൻ പോലും അവർക്ക് കഴിഞ്ഞില്ല. അപ്പോൾ പടയാളികൾ സേനാധിപതിയോട് പറഞ്ഞുസേനാധിപതി ഞങ്ങൾക്ക് അവനെ പിടിക്കാൻ കഴിയില്ല.അങ്ങനെയോ അങ്ങനെയാണെങ്കിൽ അവനെ തന്ത്രത്തിലൂടെ മാത്രമേ പിടിക്കുവാൻ കഴിയുകയുള്ളൂ നിങ്ങൾ ആ മരത്തിൽ നിന്ന് ആ കുരു പറിച്ചു കൊണ്ടു വരൂ. അതെന്തിനാണ് സേനാധിപതി.എടാ മടയാ നിനക്കത് എന്തെന്നറിയില്ല അത് ഗോനമരമാണ്.എനിക്ക് മനസ്സിലായി സേനാധിപതി ഞങ്ങൾ ചെന്ന് കൊണ്ടുവരാം.എന്നുപറഞ്ഞ് ആ മൂന്നു പടയാളികളും കാട്ടിലേക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോൾ അവർ ആ കുരു പറിച്ചുകൊണ്ട് സേനാധിപതിയുടെ കയ്യിൽ കൊണ്ട് കൊടുത്തു. ഇതാ സേനാധിപതി ആ കുരു. അങ്ങനെ ജനാധിപതി ആ കുരുവിന്റെ നീര് എടുത്തു എന്നിട്ട് ആ പൂർണ്ണതവനന്റെ സഞ്ചിയിൽ ഉണ്ടായിരുന്ന ഒരു മാമ്പഴത്തിന്റെ പുറത്ത് പുരട്ടി എന്നിട്ട് അത് തിരികെ വച്ചു.എന്നിട്ട് പൂർണ്ണനോട് പറഞ്ഞു ഞങ്ങൾക്ക് മാപ്പ് തരൂ ഞങ്ങളെ വെറുതെ വിടൂ. പക്ഷേ പൂർണ്ണൻ അവർ പറഞ്ഞത് ഒന്നും കേട്ടില്ല പിന്നെ അവർ എല്ലാവരും ചേർന്ന് അവനോട് മാപ്പുപറഞ്ഞു അങ്ങനെ പൂർണ്ണതവന് അവരെ വെറുതെ വിട്ടു പക്ഷേ ആ സേനാധിപതിക്ക് സന്തോഷമായിരുന്നു കാരണം ആ ഗോനമരക്കുരുവിന്റെ നേരെ അവന്റെ സഞ്ചിയിൽ ഉണ്ടായിരുന്ന ആ മാമ്പഴത്തിന്റെ പുറത്ത് പുരട്ടിയിരുന്നു എല്ലാവരും ചേർന്ന് സേനാധിപതിയെ പുകഴ്ത്തി.അങ്ങനെ പൂർണതമനൻ കൊട്ടാരത്തിലേക്ക് മടങ്ങി പക്ഷേ സേനാധിപതിയും പടയാളികളും അവൻറെ പുറകിൽ ഉണ്ടായിരുന്നു ഇത് അറിയാതെ പൂർണ്ണതമനെ പോയി. കുറച്ചു കഴിഞ്ഞപ്പോൾ അവനെ വിശക്കാൻ തുടങ്ങി അവൻറെ സഞ്ചിയിൽ ഉണ്ടായിരുന്ന ആ മാമ്പഴം എടുത്തു കഴിച്ചു പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ അവനെ തലകറങ്ങുന്നത് പോലെ തോന്നി അപ്പോൾ അവൻ ഒരു മരത്തിൻറെ അടുത്ത ചെന്ന് കിടന്നു ഈ തക്കം നോക്കി സേനാധിപതിയും പടയാളികളും അവനെ കുറിപ്പുകൾ ദേശത്തെ കൊട്ടാരത്തിന്റെ തടവറയിൽ കൊണ്ട് ചെന്നിട്ടു.അവൻ കണ്ണു തുറന്നു. നോക്കിയപ്പോൾ അവനൊരു കൊട്ടാരത്തിലെ തടവറയിൽ ആയിരുന്നു കുറിപ്പൂരി ഭരിക്കുന്ന മഹാരാജാവിന്റെ പേര് കുരവേന്ദ്രൻ എന്നായിരുന്നു|അങ്ങനെ പൂർണ്ണതമനെ മഹാരാജാവിന്റെ അടുത്തു കൊണ്ടുവന്നു അപ്പോൾ മഹാരാജാവ് സേനാധിപതിയോട് ചോദിച്ചു. സേനാധിപതി ആരാണിത് അപ്പോൾ സേനാധിപതി പറഞ്ഞു മഹാരാജാവേ ഇത് നമ്മുടെ ശത്രു രാജ്യം ഭരിക്കുന്ന കേരളവർമ്മ രാമൻ തമ്പുരാൻറെ അനുജനായ പൂർണ്ണതമനനാണ്.സേനാധിപതി നിങ്ങൾ ചെയ്തത് ഒരു വലിയ കാര്യമാണ് അതുകൊണ്ട് നിങ്ങൾക്ക് ഞാൻ ആയിരം പൊൻ പണം തരും.നന്ദിയുണ്ട് മഹാരാജാവേ.അപ്പോൾ പൂർണ്ണതമന് മഹാരാജനോട് ചോദിച്ചു മഹാരാജാവേ നിങ്ങൾ എന്തിനാണ് എന്നെ ഈ തടവറയിൽ ഇടുന്നത്?മഹാരാജാവ് അവനോട് പറഞ്ഞുനീ നമ്മുടെ ശത്രുവാണ് അതുകൊണ്ടാണ് നിന്നെ ഈ തടവറയിൽ ഞാൻ ഇടുന്നത്.മഹാരാജാവ് അവനോട് പറഞ്ഞു
നീ നമ്മുടെ ശത്രുവാണ് അതുകൊണ്ടാണ് നിന്നെ ഈ തടവറയിൽ ഞാൻ ഇടുന്നത്.
അല്ല മഹാ രാജാവേ, ഞാനല്ല എൻറെ ജ്യേഷ്ഠനാണ് നിങ്ങളുടെ ശത്രു.
ഇത് കേട്ടപ്പോൾ മഹാരാജാവിനെ സംശയം തോന്നി.
നീ എന്താണ് പറയുന്നത്.
മഹാരാജാവ് എനിക്ക് ചാത്തന്നൂർ നാട് ആക്രമിക്കണം എന്നുണ്ട് എൻറെ ജേഷ്ഠനെ കൊല്ലുകയും വേണം.അപ്പോൾ മഹാരാജാവ് അവനോട് ചോദിച്ചു നീ എന്തിനാണ് നിൻറെ നാട് ആക്രമിക്കുന്നത് അപ്പോൾ പൂർണ്ണതമന് എനിക്ക് ആ രാജ്യം ഭരിക്കണം അതിനുവേണ്ടിയാണ് ഞാൻ ഇങ്ങനെ ചെയ്യുന്നത് അപ്പോൾ മഹാരാജാവ് ശരി നിന്നെ