Silk House book and story is written by Chithra Chithu in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Silk House is also popular in Love Stories in Malayalam and it is receiving from online readers very fast. Signup now to get access to this story.
സിൽക്ക് ഹൗസ് - നോവലുകൾ
Chithra Chithu
എഴുതിയത്
മലയാളം Love Stories
"നാളെ മുതൽ ഞാൻ സിൽക്ക് ഹൗസ് എന്ന തുണി കടയിൽ ജോലിക്ക് പോവുകയാണ്.. "ചാരുലത പറഞ്ഞു..
" ആ.. അപ്പോൾ നീ ഇനി പഠിക്കാൻ പോകുന്നില്ലെ.. ഡിഗ്രി ഇനി രണ്ടു കൊല്ലം അല്ലെ ഉള്ളു അതെല്ലാം നോക്കണം എന്ന് പറഞ്ഞിട്ട്..അമ്മ ചോദിച്ചു.. "
"അമ്മ ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ.. പഠിത്തം അതും ഈ കുടുംബത്തിൽ ജനിച്ചതിനു ശേഷം..." ചാരു പുച്ഛത്തോടെ പറഞ്ഞു
"എന്താ.. മോളെ നീ ഇങ്ങനെയൊക്കെ പറയുന്നത്...നിനക്ക് പ്ലസ്ടുവിൽ നല്ല മാർക്ക് ഉള്ളതല്ലെ എന്നിട്ടും...."
"മാർക്കു അതുകൊണ്ട് ഇനി ജീവിക്കാൻ കഴിയില്ല അമ്മേ...അമ്മ ജോലിക്ക് പോകുന്ന അടക്കകമ്പനിയിൽ നിന്നും ദിവസവും കിട്ടുന്ന 300 രൂപയാണ് നമ്മുടെ ജീവിതം മാർഗ്ഗം... അതിൽ എന്റെയും ഉണ്ണിയുടെയും തുടർന്നുള്ള പഠിത്തം, ലോൺ,നമ്മുടെ ചിലവും കാര്യങ്ങൾ ഒക്കെ എങ്ങനെ നടക്കും.. പച്ചക്കറി കടയിലും പലചരക്കു കടയിലും ഇന്നും പറ്റ് ചോദിച്ചു... ഇനിയും ഈ അവസ്ഥ കണ്ടില്ല എന്ന് നടിക്കാൻ വയ്യ.. "
"നാളെ മുതൽ ഞാൻ സിൽക്ക് ഹൗസ് എന്ന തുണി കടയിൽ ജോലിക്ക് പോവുകയാണ്.. "ചാരുലത പറഞ്ഞു.. " ആ.. അപ്പോൾ നീ ഇനി പഠിക്കാൻ പോകുന്നില്ലെ.. ഡിഗ്രി ഇനി രണ്ടു കൊല്ലം അല്ലെ ഉള്ളു അതെല്ലാം നോക്കണം എന്ന് പറഞ്ഞിട്ട്..അമ്മ ചോദിച്ചു.. " "അമ്മ ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ.. പഠിത്തം അതും ഈ കുടുംബത്തിൽ ...കൂടുതൽ വായിക്കുകശേഷം..." ചാരു പുച്ഛത്തോടെ പറഞ്ഞു "എന്താ.. മോളെ നീ ഇങ്ങനെയൊക്കെ പറയുന്നത്...നിനക്ക് പ്ലസ്ടുവിൽ നല്ല മാർക്ക് ഉള്ളതല്ലെ എന്നിട്ടും...." "മാർക്കു അതുകൊണ്ട് ഇനി ജീവിക്കാൻ കഴിയില്ല അമ്മേ...അമ്മ ജോലിക്ക് പോകുന്ന അടക്കകമ്പനിയിൽ നിന്നും ദിവസവും കിട്ടുന്ന 300 രൂപയാണ് നമ്മുടെ ജീവിതം മാർഗ്ഗം... അതിൽ എന്റെയും ഉണ്ണിയുടെയും തുടർന്നുള്ള പഠിത്തം, ലോൺ,നമ്മുടെ ചിലവും കാര്യങ്ങൾ ഒക്കെ എങ്ങനെ നടക്കും.. പച്ചക്കറി കടയിലും പലചരക്കു കടയിലും ഇന്നും പറ്റ് ചോദിച്ചു... ഇനിയും ഈ അവസ്ഥ കണ്ടില്ല എന്ന് നടിക്കാൻ വയ്യ.. " " അത് പിന്നെ
പിറ്റേന്ന് രാവിലെ എല്ലാവരും കടയിൽ എത്തിച്ചേർന്നു.... തങ്ങളുടെ പുതിയ മുതലാളി ആസിഫിനെ കുറിച്ചായിരുന്നു സംസാരം എല്ലാം.... ആസിഫ് ആ പേരിനോടും ആ ആളെ കാണണം എന്നാ മോഹവും ചാരുവിൽ ഉടലെടുത്തു....ഏകദേശം ഉച്ചയോടെ അടുത്തതും "ആദ്യം പെൺകുട്ടികൾ പോയി കഴിച്ചിട്ട് വരൂ... എന്നിട്ട് ആൺകുട്ടികൾക്ക് പോകാം അക്ബർ പറഞ്ഞു... എല്ലാവരും അതിനു സമ്മതിച്ചു.... പെൺകുട്ടികൾ എല്ലാവരും ...കൂടുതൽ വായിക്കുകകടയുടെ കുറച്ചു പിന്നിൽ ആയി ഉള്ള ഇടവഴിയിലൂടെ അക്ബർക്കയുടെ വീട്ടിലേക്കു നടന്നു... "ദേ.. അതാ വീട്..."ഒരു വലിയ ഗേറ്റ് ചൂണ്ടി കൊണ്ട് ശ്രീക്കുട്ടി പറഞ്ഞു... ചാരു ആ വീട് നോക്കി... ഹെന്റമ്മോ എന്തു വലിയ വീടാ... വലിയ ഗേറ്റ് തുറന്നതും അതിന്റെ അടുത്ത് കസേരയിൽ ഇരിക്കുന്ന യുണിഫോം ധരിച്ച വാച്ച്മെൻ എല്ലാവരെയും നോക്കി ചിരിച്ചു... "ഫുഡ് കഴിക്കാൻ ആവും ലെ... അയാൾ ഒരു കുശലം എന്നപോലെ ചോദിച്ചു.." "അല്ല വീട് കാണാനാ.... കൂട്ടത്തിൽ ഉണ്ടായിരുന്ന ശാലിനി പറഞ്ഞു..." "അതിനു വീട് വിൽക്കുന്നില്ലല്ലോ ... അയാളും
ചാരു ഭയത്തോടെ ആസിഫിനെ നോക്കി...അവന്റെ കണ്ണിലെ കോപത്തിന്റെ തീ അവളെ ചുട്ടുപൊളിക്കുന്നു... എന്തു ചെയ്യണം എന്നറിയാതെ അവൾ ഭയത്തോടെ ഒന്ന് അനങ്ങാതെ നിന്നു... "എന്നോട് ക്ഷമിക്കണം ഞാൻ അറിയാതെ...രാഹുൽ ആണെന്നു കരുതി..."ചാരു വിറയലോടെ പറഞ്ഞു "ഓഹോ.. അപ്പോ നീ രാഹുൽ അവനെയും തല്ലും അല്ലെ ആൺകുട്ടികളെ തല്ലാൻ മാത്രം നീ വലിയ ആൾ ആണോ.. ...കൂടുതൽ വായിക്കുകമുഖവുമായി കോപത്തിന്റെ ഉച്ചത്തിൽ അവൻ അലറി...എന്നിട്ടു അവളുടെ മുടിക്ക് കയറി പിടിച്ചു... ആ വേദന സഹിക്കാൻ കഴിയാതെ അവൾ കണ്ണുകൾ ഇറുക്കി അടച്ചു... അവളിൽ ഒരു നിമിഷം ശ്വാസം നിലച്ചു... അവളുടെ ചുണ്ടുകൾ വിറ കൊണ്ടു അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി... അത് കണ്ടതും പെട്ടന്ന് ആസിഫിന് എന്തോപോലെ തോന്നി... അവന്റെ കോപം കുറഞ്ഞു അവൻ അവളുടെ മുടിയിൽ ഉള്ള പിടിത്തതിന്റെ ശക്തി കുറച്ചു...അപ്പോഴേക്കും ശ്രീക്കുട്ടി അങ്ങോട്ട് പാഞ്ഞു വന്നു... "കുഞ്ഞിക്ക അവൾ... അവൾ അറിയാതെ.. ക്ഷമിക്കണം... ഇത് വലിയ പ്രശ്നം അക്കല്ലേ
ചാരു വളരെ സന്തോഷത്തോടെ വീണ്ടും ഷോപ്പിൽ കയറി... അങ്ങനെ അന്നത്തെ ദിവസവും കടന്നു പോയി... ചാരുവും ശ്രീക്കുട്ടിയും അവരുടെ വീട്ടിലേക്കു യാത്രയായി... പിറ്റേന്നും പതിവുപോലെ അവർ എല്ലാവരും കടയിൽ എത്തി... തലേന്ന് രാത്രി വലിച്ചു വാരിയിട്ട വസ്ത്രങ്ങൾ കവറുകളിൽ ആക്കി ഷെൽഫിൽ വൃത്തിയിൽ വെച്ചു... പിന്നെ കൗണ്ടർ വൃത്തിയാക്കി... ഡമ്മിയിൽ പുതിയതായി വന്ന വസ്ത്രങ്ങൾ ...കൂടുതൽ വായിക്കുകസമയം കടയിലേക്ക് ഒരു കല്യാണ പാർട്ടി വന്നു... അന്ന് ചായ വെയ്ക്കാൻ ഉള്ളത് ചാരുവായിരുന്നു അതിനാൽ അവൾ അടുക്കളയിൽ പോയി... കുറച്ചു സമയത്തിന് ശേഷം അവൾ ചായയുമായി തിരിച്ചു വന്നു.... കടയിൽ നല്ല തിരക്കുണ്ടായിരുന്നു....ചാരു ചായയുമായി നടക്കുന്നത് അക്ബർ കണ്ടു.. "ചാരു...അക്ബർ അവളെ വിളിച്ചു..." "എന്താ... ഇക്ക" "ഒരു കല്യാണപാർട്ടി ഉണ്ട് ചായ അവർക്കും കൊടുക്കണം.... വേണമെങ്കിൽ ശ്രീക്കുട്ടിയെ കൂടി വിളിച്ചോ... ഒരു ഹെല്പ് ആകും..." "ഇല്ല... വേണ്ട ഞാൻ ഒറ്റയ്ക്ക് നോക്കിക്കോളാം..""ശെരി..." അങ്ങനെ ചായയുമായുള്ള ട്രെയും കൊണ്ടു ചാരു നടന്നു... അന്നേരം കല്യാണ
"ഇവളുടെ കണ്ണിൽ നോക്കുമ്പോ എനിക്കെന്തു പറ്റി...എന്താ ഇവളോട് എനിക്ക് എന്താ... അവൻ മനസ്സിൽ ഓർത്ത് നിന്നു.." ചാരു വളരെ സന്തോഷത്തോടെ മുകളിലേക്കു നടന്നു.. പിറ്റേന്ന് കടയിൽ അക്ബർ പർചയ്സ് ചെയ്ത തുണികൾ എല്ലാം തന്നെ കടയിൽ വന്നിരുന്നു... അതെല്ലാം കടയുടെ പിന്നിൽ ഉള്ള ഗോഡൗണിലേക്ക് കൊണ്ടു പോകാൻ ചാരുവിനെയും നിഷയെയും അക്ബർ വിളിച്ചു...അവർ ഇരുവരും ...കൂടുതൽ വായിക്കുകമുന്നിൽ എത്തി.. "മോളെ ചാരു ദേ ഈ തുണികൾ എല്ലാം തന്നെ ഇപ്പോൾ വന്നതാണ് ഇതെല്ലാം നമ്മുടെ ഗോഡൗണിൽ അടുക്കി വെയ്ക്കണം... മാത്രമല്ല നാളെ മുതൽ രണ്ടു ദിവസം ഈ തുണികൾക്ക് വിലയിടണം അതൊക്കെ പറഞ്ഞു തരാൻ രണ്ടു ദിവസവും ആസിഫ് കൂടെ ഉണ്ടാകും..."അക്ബർ പറഞ്ഞു "ദൈവമേ ആ സാധനമാണോ വരാൻ പോകുന്നത്..."ചാരു മനസ്സിൽ ഓർത്തു "ടാ .. ആസിഫെ..." "ഇക്ക വിളിച്ചോ.."ആസിഫ് അരികിൽ എത്തി ചോദിച്ചു "മം... ദേ ഈ തുണികൾ നമ്മുടെ ഗോഡൗണിൽ പോകട്ടെ... പിന്നെ ഈ തുണികൾക്ക് വിലയിടണം അതൊക്കെ