Jenny book and story is written by AyShAs StOrIeS in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Jenny is also popular in Detective stories in Malayalam and it is receiving from online readers very fast. Signup now to get access to this story.
ജെന്നി - നോവലുകൾ
AyShAs StOrIeS
എഴുതിയത്
മലയാളം Detective stories
വണ്ടികളുടെ ചീറി പാച്ചലുകളും തുടർച്ചയായിയുള്ള ഹോണടികളും കേട്ടാണ് ജെന്നി അന്ന് ഉണർന്നത്.
"അമ്മേ ഇതാ ഞാൻ പറഞ്ഞത് നമുക്ക് ഈ വീട്ടിൽ നിന്ന് മാറാമെന്ന് എന്തൊരു ശബ്ദമായിത് മനുഷ്യന് മര്യാദയ്ക്ക് ഉറങ്ങാൻ പറ്റുന്നില്ല!!.."
"ആ മഹാറാണി എണീറ്റോ?
എപ്പോ നോക്കിയാലും ഈ വീടിനെ കുറ്റം പറഞ്ഞു എങ്ങനെയെങ്കിലും ഈ വീട് മാറാനാ നിന്റെ ഉദ്ദേശം എന്ന് എനിക്കറിയാം! ഇന്നലെ എന്തായിരുന്നു നീ പറഞ്ഞ പട്ടി കുരക്കുന്ന ശബ്ദം കൊണ്ട് ഉറങ്ങാൻ പറ്റുന്നില്ല ഇന്ന് വണ്ടികളുടെ ശബ്ദം കൊണ്ട് ഉറങ്ങാൻ പറ്റുന്നില്ല എന്തുവാടി..?!
പോയി പല്ല് തേക്ക്!! "
വണ്ടികളുടെ ചീറി പാച്ചലുകളും തുടർച്ചയായിയുള്ള ഹോണടികളും കേട്ടാണ് ജെന്നി അന്ന് ഉണർന്നത്."അമ്മേ ഇതാ ഞാൻ പറഞ്ഞത് നമുക്ക് ഈ വീട്ടിൽ നിന്ന് മാറാമെന്ന് എന്തൊരു ശബ്ദമായിത് മനുഷ്യന് മര്യാദയ്ക്ക് ഉറങ്ങാൻ പറ്റുന്നില്ല!!..""ആ മഹാറാണി എണീറ്റോ?എപ്പോ നോക്കിയാലും ഈ വീടിനെ കുറ്റം പറഞ്ഞു എങ്ങനെയെങ്കിലും ഈ വീട് മാറാനാ നിന്റെ ഉദ്ദേശം എന്ന് എനിക്കറിയാം! ഇന്നലെ ...കൂടുതൽ വായിക്കുകനീ പറഞ്ഞ പട്ടി കുരക്കുന്ന ശബ്ദം കൊണ്ട് ഉറങ്ങാൻ പറ്റുന്നില്ല ഇന്ന് വണ്ടികളുടെ ശബ്ദം കൊണ്ട് ഉറങ്ങാൻ പറ്റുന്നില്ല എന്തുവാടി..?!പോയി പല്ല് തേക്ക്
ഈ part വായിക്കുന്നതിന് മുൻപ് ഈ കഥയുടെ മറ്റു part കൾ - നിങ്ങൾ വായിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക)"അപ്പേ ഇത് ഏതോ ഫേക്ക് ചീപ്പ് ന്യൂസ് ആയിരിക്കും ലെ....!?"വിറയലോടെ ജെന്നി ചോദിച്ചു." അല്ല ജെന്നി ഇത് പുതിയ ഒരു ചാനാലാ ണ്- സംഭവം കുറച്ച് ചീപ്പ് ആണെങ്കിലും ഫെയ്ക്ക് ഒന്നുമല്ല!. നല്ല ഒരു സംഭവമാണ് ...കൂടുതൽ വായിക്കുകഅടുത്തുള്ള പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത എല്ലാ കേസുകളും അവരുടെ ഡീറ്റെയില്സ് സഹിതം ഇതിൽ കാണിക്കും. ഉദാഹരണത്തിന് കൊലപ്പെട്ടവർ കാണാതായവർ പിടിക്കപ്പെടാൻ ഉള്ള ക്രിമിനൽസ്.... എല്ലാം കാണിക്കും... എന്തേയ്യ്?!"ജെന്നി ഞെട്ടിപ്പോയി!"അപ്പേ ഇപ്പൊ എന്താ കാണിക്കുന്നേ ?""അത് കാണാതായ പെൺകുട്ടികളയാണ് എന്ന് തോന്നുന്നു...""അപ്പേ..."എന്ന് അലറി വിളിച്ചു കൊണ്ട് അവൾ ഫോൺ നിലത്തിട്ട് കരയാൻ തുടങ്ങി"നമ്മുടെ അന്ന...."അപ്പോഴാണ് അപ്പ ടിവിയിലെഫോട്ടോയിലേക്ക് ശ്രദ്ധിച്ചത് അതിൽ ഇപ്പോൾ കാണിച്ചുകൊണ്ടിരിക്കുന്നത് -#അന്നാ മേരി തോമസ് (16)ഇന്ന് രാവിലെ കാണാതായി. കുന്നുംപറമ്പത്ത് പോലീസ് സ്റ്റേഷനരികയിലെ 'തോമസ് വില്ല 'എന്ന വീട്ടിൽ. ഇന്ന് രാവിലെ
ജെന്നി part -3-----------------------(ഈ part വായിക്കുന്നതിന് മുൻപ് ഈ കഥയുടെ മറ്റു part കൾ - നിങ്ങൾ വായിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക !)----------------------ജെന്നിയുടെ അലറി വിളി കേട്ട് ജെസ്സിയും അവളുടെ അച്ഛനും ജെന്നി നോക്കുന്നിടത്തേക്ക് നോക്കി. സ്വയം മണ്ണെണ്ണ ഒഴിച്ച്ഇ ല്ലാതാകാൻ ശ്രമിക്കുന്ന തോമസിനെയും അതിൽ നിന്നും തോമസിനെ പിന്തിരിപ്പിക്കാൻ നോക്കുന്ന മേരിയേ യും- ...കൂടുതൽ വായിക്കുകഅവർ അവിടെ കണ്ടത്."അപ്പേ ബ്രേക്ക് ചവിട്ട്....!!"ജെന്നി അലറി വിളിച്ചുപറഞ്ഞു.ജെന്നിയുടെ അച്ഛൻ പെട്ടെന്ന് ബ്രേക്ക് ചവിട്ടി. അച്ഛൻ വണ്ടി നിർത്താൻ കാത്തുന്നി ന്നെതെന്നോണം- ജെന്നി വണ്ടിയിൽ നിന്നും ഇറങ്ങി ഓടി. അപ്പോൾ ജെന്നിയുടെ കൂടെ ജെസിയും ഓടി ചെന്നു. ജെന്നിയുടെ അച്ഛൻ പെട്ടെന്ന് ചെന്ന്തോമസിനെ പിടിച്ചു വച്ചു അപ്പോൾഴേക്കും അത്രയും നേരം തോമസിനെ പിടിച്ചു വച്ചുകൊണ്ടിരുന്ന - മേരി തളർന്ന് അവശയായി നിലത്തോട്ട് വീണു.ജെന്നിയും ജെസിയും ചേർന്ന് മേരിയെ പൊക്കിയെടുത്ത് അവരുടെ വീട്ടുപടിക്കലിരുത്തി"എന്താ മേരി ഇത്... എന്തുപറ്റി..?!"ജെസ്സി നിരാശയോടെ ചോദിച്ചു പക്ഷെ, അതിനുത്തരമായി മേരി പൊട്ടികരയുക
ജെന്നി part-4 ---------------------- (ഈ part വായിക്കുന്നതിന് മുൻപ് ഈ കഥയുടെ മറ്റു part കൾ - നിങ്ങൾ വായിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക...!) താൻ കേട്ടത് സത്യമാണോ എന്ന് ഉൾകൊള്ളാൻ കഴിയാതെ ജെന്നി വീണ്ടും അവരുടെ സംഭാഷണങ്ങൾ കാതോർത്തു... " നിങൾ സിറ്റി ഹോസ്പിറ്റലിലേക്ക് പോയാൽ മതി..." ...കൂടുതൽ വായിക്കുക"സാറേ അവിടെ ആണോ എൻ്റെ മോളേ..." തോമസ് പറഞ്ഞുപുർത്തിയാക്കാൻ കഴിയാതെ നിന്നു... "മിസ്റ്റർ തോമസ് അവിടെ എനിക്കറിയുന്ന ഡോക്ടറോട് ഞാൻ താങ്കളുടെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്... പെട്ടെന്ന് തന്നെ ബോഡി കൈപ്പറ്റാൻ നോക്ക്.. മനുഷ്യനെ മേനക്കെടുത്താൻ..!" അതുവരെ അക്ഷമയോടെ അവരുടെ സംഭാഷണങ്ങൾ കേട്ടിരുന്ന ജെന്നി അത് കേട്ടപ്പോൾ തലകറങ്ങി വീണു... ജെന്നിയുടെ ആ അവസ്ഥ കണ്ടപ്പോൾ തോമാസ് പെട്ടെന്ന് കാൾ കട്ട് ചെയ്തു..ഇതൊക്കെ കണ്ട ജോസും ജെസ്സിയും മേരിയും ഓടി വന്ന് ജെന്നിയെ താങ്ങിപിടിച്ച് ഇരുത്തി മുഖത്ത് വെള്ളം തളിച്ചു.. പക്ഷെ