Bram Stoker's Dracula book and story is written by Nisam Naripatta in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Bram Stoker's Dracula is also popular in Horror Stories in Malayalam and it is receiving from online readers very fast. Signup now to get access to this story.
ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള - നോവലുകൾ
Nisam Naripatta
എഴുതിയത്
മലയാളം Horror Stories
ഡോക്ടർ സിവേർഡിന്റെ ഡയറി എന്ന അധ്യായത്തിൽ നിന്ന്...മീന വിറച്ചുകൊണ്ട്, ഒന്നും മിണ്ടാതെ ഭർത്താവിന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി. പിന്നെ മുഖമുയർത്തിയപ്പോൾ, ജോനതന്റെ ഉറക്ക വേഷത്തിൽ രക്തം പുരണ്ടിരുന്നു. അവളുടെ ചുണ്ട് സ്പർശിച്ച ഇടത്തും അവളുടെ കഴുത്തിലെ ഇത്തിരി മുറിവിൽനിന്ന് ഇന്ന് രക്തം ഇറ്റു വീണിടത്തും. അതു കണ്ടതും അവൾ അടക്കിയ നിലവിളിയോടെ പുറകോട്ട് മാറി. തേങ്ങലുകൾക്കിടയിൽ അവർ മന്ത്രിച്ചു:‘‘അശുദ്ധം, അശുദ്ധം! ജോനതനെ ഇനി ഞാൻ തൊടരുത്. ചുംബിക്കരുത്! ഈ പാവം ഇപ്പോൾ ഏറ്റവും പേടിക്കേണ്ട ശത്രു ഞാനാണ്.’’ജോനതൻ ദൃഢമായ സ്വരത്തിൽ പറഞ്ഞു: ‘‘വെറും വിഡ്ഢിത്തം. അങ്ങനെ കേൾക്കുന്നത് എനിക്ക് നാണക്കേടാണ്. നീയൊന്നും പറയണ്ട. എന്റെ വല്ല വിചാരമോ പ്രവൃത്തിയോ എന്നെങ്കിലും നമുക്കിടയിൽ കയറി വന്നാൽ ആ പിഴവിന് ദൈവം ഇതിലും വലിയ ശിക്ഷ തരട്ടെ.’’അയാൾ കൈ നീട്ടി അവളെ നെഞ്ചോട് ചേർത്തു കുറച്ചുനേരം നേരം അവൾ ഏങ്ങലടിച്ചു കൊണ്ട് അവിടെ കിടന്നു അവളുടെ കുനിഞ്ഞ തലയ്ക്കുമുകളിലൂടെ ജോനാഥൻ അവൻ ഞങ്ങളെ നോക്കി.
ഡോക്ടർ സിവേർഡിന്റെ ഡയറി എന്ന അധ്യായത്തിൽ നിന്ന്...മീന വിറച്ചുകൊണ്ട്, ഒന്നും മിണ്ടാതെ ഭർത്താവിന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി. പിന്നെ മുഖമുയർത്തിയപ്പോൾ, ജോനതന്റെ ഉറക്ക വേഷത്തിൽ രക്തം പുരണ്ടിരുന്നു. അവളുടെ ചുണ്ട് സ്പർശിച്ച ഇടത്തും അവളുടെ കഴുത്തിലെ ഇത്തിരി മുറിവിൽനിന്ന് ഇന്ന് രക്തം ഇറ്റു വീണിടത്തും. അതു കണ്ടതും അവൾ അടക്കിയ നിലവിളിയോടെ പുറകോട്ട് മാറി. ...കൂടുതൽ വായിക്കുകഅവർ മന്ത്രിച്ചു:‘‘അശുദ്ധം, അശുദ്ധം! ജോനതനെ ഇനി ഞാൻ തൊടരുത്. ചുംബിക്കരുത്! ഈ പാവം ഇപ്പോൾ ഏറ്റവും പേടിക്കേണ്ട ശത്രു ഞാനാണ്.’’ജോനതൻ ദൃഢമായ സ്വരത്തിൽ പറഞ്ഞു: ‘‘വെറും വിഡ്ഢിത്തം. അങ്ങനെ കേൾക്കുന്നത് എനിക്ക് നാണക്കേടാണ്. നീയൊന്നും പറയണ്ട. എന്റെ വല്ല വിചാരമോ പ്രവൃത്തിയോ എന്നെങ്കിലും നമുക്കിടയിൽ കയറി വന്നാൽ ആ പിഴവിന് ദൈവം ഇതിലും വലിയ ശിക്ഷ തരട്ടെ.’’അയാൾ കൈ നീട്ടി അവളെ നെഞ്ചോട് ചേർത്തു കുറച്ചുനേരം നേരം അവൾ ഏങ്ങലടിച്ചു കൊണ്ട് അവിടെ കിടന്നു അവളുടെ കുനിഞ്ഞ തലയ്ക്കുമുകളിലൂടെ ജോനാഥൻ അവൻ ഞങ്ങളെ നോക്കി.
storyകഥ ഇതുവരെ :- മെയ് പതിനഞ്ചാം തീയതി ആയിരുന്നു. ടർവിനോ ന്റെ കൊലപാതകം നടന്നത്... അന്നത്തെ കേസ് ഏറ്റെടുത്തത് വിക്രമായിരുന്നു...,, അങ്ങനെ ഒരു ദിവസം ഇരുട്ടായപ്പോൾ വിക്രമിന്റെ കേസ് പാതി വഴിക്ക് നിന്നു കാരണം എന്താന്ന് അറിയില്ലാ ഈ കുറ്റന്വേഷണം ആരാ ഇനി കണ്ടെത്തുക വിക്രം വിചാരിച്ചു... വിക്രം നല്ലൊരു പോലീസ് ഓഫീസർ ആയിരുന്നു.... ...കൂടുതൽ വായിക്കുകടർവിനോ ന്റെ കൊലപാതകം നടത്തിയ ആളെ എങ്ങനെ കണ്ടുപിടിക്കും എന്നാണ് വിക്രം വിചാരിക്കുന്നത്..........................വിക്രം സാറിനെ ദൂരത്തേക്ക് ട്രാൻസർ ചെയ്യണം!. അതിനുള്ള പണം ആണ് ഇത്. അയാൾ ഈ സ്ഥലംത്ത് ഉണ്ടാവാൻ പാടുള്ളതല്ല..വിക്രം സാറിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു എന്നിട്ട് ഒരു ട്രാൻസിലേഷൻ കത്ത് വിക്രം സാറിന്റെ കയ്യിൽ കൊടുത്തു. എന്നിട്ട് ഡൽഹിയിലേക്ക് പോകണമെന്ന് ആ കത്തിൽ ആവശ്യപ്പെട്ടു. ഒരു ട്രാൻസിലേഷൻ കത്തായിരുന്നു അത്. വിക്രം വണ്ടിയും എടുത്ത് വീട്ടിലേക്ക് പോവുകയായിരുന്നു............നിനക്ക് ഉറപ്പുണ്ടോ വിക്രം ഇതിലെ വരുമെന്ന്' അദ്ദേഹം ഇതിലൂടെ തന്നെയാണ് വീട്ടിലേക്ക് പോകുന്നത്. നീ