OR

The Download Link has been successfully sent to your Mobile Number. Please Download the App.

മാതൃഭാരതി Loading...

Your daily story limit is finished please upgrade your plan
Yes
മാതൃഭാരതി
  • മലയാളം
    • English
    • हिंदी
    • ગુજરાતી
    • मराठी
    • தமிழ்
    • తెలుగు
    • বাংলা
    • മലയാളം
    • ಕನ್ನಡ
    • اُردُو
  • ഞങ്ങളെക്കുറിച്ച്
  • കഥകൾ
  • പരസ്യം
  • സുബ്സ്ക്രിപ്ഷൻ
  • കോൺടാക്റ്റ്
സൗജന്യമായി പ്രസിദ്ധീകരിക്കുക
  • ലോഗിൻ
Artboard

NENJORAM by AADIVICHU

  1. ഹോം പേജ്
  2. നോവലുകൾ
  3. മലയാളം നോവലുകൾ
  4. നെഞ്ചോരം - നോവലുകൾ

NENJORAM book and story is written by AADIVICHU in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. NENJORAM is also popular in Love Stories in Malayalam and it is receiving from online readers very fast. Signup now to get access to this story.

നെഞ്ചോരം എഴുതിയത് AADIVICHU in Malayalam
നോവലുകൾ

നെഞ്ചോരം - നോവലുകൾ

AADIVICHU എഴുതിയത് മലയാളം Love Stories

  • 642

  • 1.6k

"ഡി.....ചേച്ചി.... എത്രനേരായെടി നിന്റെ ഫോൺ കിടന്ന് ചിലക്കുന്നു. ഒന്നെടുത്തു തുലയ്ക്ക് അല്ലെങ്കിൽ അത് തലക്കൊരു സൊയിര്യം തരില്ല...." "ദേ... ചിന്നുനീയൊന്ന് ചുമ്മാതിരുന്നേ.... ഫോൺ അല്ലേ? അത് അവിടിരുന്നടിച്ചോട്ടോ..... നിന്റെ മേലൊന്നു അല്ലല്ലോ അത് ഇരിക്കുന്നത് പിന്നെന്താനിനക്കിത്ര പ്രശ്നം ? തല്ക്കാലം മോള്ആ പുട്ട് കുത്തിക്കേറ്റ്. അല്ലപിന്നേ....." ഉരുളക്ക് ഉപ്പേരി എന്നത് പോലെ അവളെ പുച്ഛിച്ചുകൊണ്ട് അകത്തുനിന്നും ഒരു ശബ്ദം കേൾക്കാം.

വായിക്കുക നിറഞ്ഞു കഥ
മൊബൈലിൽ ഡൌൺലോഡ് ചെയ്യുക

നെഞ്ചോരം - നോവലുകൾ

നെഞ്ചോരം - 1
"ഡി.....ചേച്ചി.... എത്രനേരായെടി നിന്റെ ഫോൺ കിടന്ന് ചിലക്കുന്നു.ഒന്നെടുത്തു തുലയ്ക്ക് അല്ലെങ്കിൽ അത് തലക്കൊരു സൊയിര്യം തരില്ല....""ദേ... ചിന്നുനീയൊന്ന് ചുമ്മാതിരുന്നേ.... ഫോൺ അല്ലേ?അത് അവിടിരുന്നടിച്ചോട്ടോ.....നിന്റെ മേലൊന്നു അല്ലല്ലോ അത് ഇരിക്കുന്നത് പിന്നെന്താനിനക്കിത്ര പ്രശ്നം ?തല്ക്കാലം മോള്ആ പുട്ട് കുത്തിക്കേറ്റ്. അല്ലപിന്നേ....."ഉരുളക്ക് ഉപ്പേരി എന്നത് പോലെ അവളെ പുച്ഛിച്ചുകൊണ്ട് അകത്തുനിന്നും ഒരു ശബ്ദം കേൾക്കാം.ആ ശബ്ദത്തിന്റ ഉടമയാണ് ...കൂടുതൽ വായിക്കുകഞാൻ.കസേരയിൽ കാലുംകേറ്റിവച്ച് പുട്ട് കുത്തിക്കേറ്റുന്ന അവളാണ് ഹരിത എന്ന ചിന്നു.അതായത് എന്റെ അഞ്ചുവയസ്സിന്റെ ഇളയ അനിയത്തി അനിയത്തി ആണേലും അവള്ടെ ഭാവം കണ്ടാൽ അവളെന്റെ ചേച്ചിയാണെന്ന് തോന്നും അതായത് കുട്ടി 10ൽ ആണേലും നാക്ക് maയ്ക്കാണെന്ന്.ഇപ്പോ *****ഗേൾസ്‌ സ്കൂളിൽ 9ൽ പഠിക്കുന്നുഞങ്ങടെ അച്ഛൻ ഹരിദാസ്കൂലിപ്പണി ആണ് ട്ടോ അമ്മ നിമ്മി എന്ന നിർമല.പിന്നെ ഞാൻ......എന്താ എല്ലാരും നോക്കിനിക്കുന്നെ ഞാനാണ് നായിക ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇടെന്നെ.....ഞാൻ ഹരിണി എല്ലാരും ഹരി.........ന്ന് വിളിക്കും ഇപ്പോ വീട്ടീന്ന് ഒന്നരമണിക്കൂർ ദൂരെയുള്ള ഒരു കോപ്പറേറ്റീവ് കോളേജിൽ ഗ്രാഫിക് ഡിസൈനിങ്
  • Read Free
നെഞ്ചോരം - 2
ഗ്ലാസ്‌ ഡോർ ആയതുകൊണ്ട് ക്ലാസ്സിന് മുന്നിലെത്തിയപ്പോൾതന്നെ തന്റെ ഗ്യാങ് മുഴുവൻ വന്നിട്ടുണ്ടോ എന്ന് കണ്ണുകൾ കൊണ്ട് ആകെയൊന്നു പരതി.ദിവസവുംഉള്ള പരിപാടിയാണിത്ഗ്യാങ് മുഴുവൻ വന്നിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ഞാൻ ക്ലാസ്സിൽ കയറാറുള്ളു.ഇന്നും ആ പതിവ്തെറ്റിക്കാതെയുള്ള നീരീക്ഷണത്തിനിടയിലാണ് ആ കാര്യം ശ്രെദ്ധിച്ചത്.ക്ലാസ്സിലെ ഏറ്റവും വലിയ അലമ്പനടക്കം എല്ലാം അലമ്പൊന്നും കാണിക്കാതെ അവനവന്റെ സിസ്റ്റത്തിന് മുന്നിലിരുന്നോണ്ട് ...കൂടുതൽ വായിക്കുകപണിയിലാണ്.അത് കണ്ടപ്പോ തന്നെമനസ്സിലായി ഞങ്ങടെ പ്രിയപ്പെട്ട സുബിത് സർ എല്ലാർക്കും വളരേ നല്ല രീതിയ്ക്ക് പണി കൊടുത്തിട്ടുണ്ടെന്ന്.അവന്മാരുടെ ആത്മാർത്ഥ പ്രയത്നം കണ്ട് തിരിച്ച് വീട്ടി പോയാലോന്ന് ഒരാലോചന എനിയ്ക്ക് വന്നതാ....എന്നാൽ ഒന്നരമണിയ്ക്കൂറത്തെ എന്റെ ബസ്‌ യാത്രയും രാവിലത്തെ ഉറക്കം കളയലും ഓർത്തപ്പോ വലം കാല് വച്ച് ഞാൻപതിയെ ക്ലാസ്സിലേയ്ക്ക് കയറി. ഡോറ് തുറക്കുന്ന ശബ്ദം കേട്ട് ക്ലാസ്സിലെ മുഴുവൻ പേരും ഹാരപ്പാ മോഹൻജതാരോ എന്ന ഭാവത്തിൽ എന്നെ നോക്കി.എല്ലാവരെയും നോക്കി പല്ല് മുഴുവൻ കണിച്ച് ഒരു ഇളിയും പാസ്സാക്കി കൊണ്ട് ഞാൻ ക്ലാസ്സിലേയ്ക്ക് കയറി
  • Read Free


മികച്ചത് മലയാളം കഥകൾ | മലയാളം പുസ്തകങ്ങൾ PDF | മലയാളം Love Stories | AADIVICHU പുസ്തകങ്ങൾ PDF

കൂടുതൽ രസകരമായ ഓപ്ഷനുകൾ

  • മലയാളം Short Stories
  • മലയാളം ആത്മീയ കഥ
  • മലയാളം Fiction stories
  • മലയാളം Motivational Stories
  • മലയാളം Classic Stories
  • മലയാളം Children Stories
  • മലയാളം Comedy stories
  • മലയാളം മാസിക
  • മലയാളം കവിത
  • മലയാളം യാത്രാ വിവരണം
  • മലയാളം Women Focused
  • മലയാളം നാടകം
  • മലയാളം Love Stories
  • മലയാളം Detective stories
  • മലയാളം Moral Stories
  • മലയാളം Adventure Stories
  • മലയാളം Human Science
  • മലയാളം സൈക്കോളജി
  • മലയാളം ആരോഗ്യം
  • മലയാളം ജീവചരിത്രം
  • മലയാളം Cooking Recipe
  • മലയാളം കത്ത്
  • മലയാളം Horror Stories
  • മലയാളം Film Reviews
  • മലയാളം Mythological Stories
  • മലയാളം Book Reviews
  • മലയാളം ത്രില്ലർ
  • മലയാളം Science-Fiction
  • മലയാളം ബിസിനസ്സ്
  • മലയാളം കായികം
  • മലയാളം മൃഗങ്ങൾ
  • മലയാളം ജ്യോതിഷം
  • മലയാളം ശാസ്ത്രം
  • മലയാളം എന്തും
  • മലയാളം Crime stories

Best Novels of 2025

  • Best Novels of 2025
  • Best Novels of January 2025
  • Best Novels of February 2025
  • Best Novels of March 2025
  • Best Novels of April 2025
  • Best Novels of May 2025
  • Best Novels of June 2025

Best Novels of 2024

  • Best Novels of 2024
  • Best Novels of January 2024
  • Best Novels of February 2024
  • Best Novels of March 2024
  • Best Novels of April 2024
  • Best Novels of May 2024
  • Best Novels of June 2024
  • Best Novels of July 2024
  • Best Novels of August 2024
  • Best Novels of September 2024
  • Best Novels of October 2024
  • Best Novels of November 2024
  • Best Novels of December 2024

Best Novels of 2023

  • Best Novels of 2023
  • Best Novels of January 2023
  • Best Novels of February 2023
  • Best Novels of March 2023
  • Best Novels of April 2023
  • Best Novels of May 2023
  • Best Novels of June 2023
  • Best Novels of July 2023
  • Best Novels of August 2023
  • Best Novels of September 2023
  • Best Novels of October 2023
  • Best Novels of November 2023
  • Best Novels of December 2023

NEW REALESED

Short Stories

नेताजी की गुप्त फाइलें - भाग 1

Shailesh verma
Women Focused

विवाह - भाग 2

Ankush Shingade
Love Stories

अनजाने रिश्ते

Sandeep Singh
Moral Stories

सात मैल चार फर्लांग रस्ता - भाग 10

Prof Shriram V Kale
Horror Stories

समर्थ आणि भुते - भाग 2

jay zom
Spiritual Stories

આપણા શક્તિપીઠ - 6 - ગાયત્રી દેવી શક્તિપીઠ

Jaypandya Pandyajay
Biography

श्री बप्पा रावल - 3 - सिन्धी गुप्तचर दल

Bappa Rawal
Classic Stories

एहसास - भाग 4

Vartikareena
Love Stories

सुहागरात । प्रेम विवाह ।

Raju kumar Chaudhary
Drama

એક પાંખ મારી… એક પાંખ તારી - ભાગ 5

Thobhani pooja

സ്വാഗതം

അഥവാ

ഉപയോഗിച്ച് പ്രവേശിക്കുന്നത് തുടരുക

By Login you agree to Matrubharti "ഉപയോഗ നിബന്ധനകൾ | മാതൃഭാരതി" and "സ്വകാര്യത നയം"

പരിശോധന


ഡൗൺലോഡ് അപ്ലിക്കേഷൻ

അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യാനുള്ള ലിങ്ക് നേടുക

  • ഞങ്ങളെക്കുറിച്ച്
  • കോൺടാക്റ്റ്
  • സ്വകാര്യതാനയം
  • ഉപയോഗ നിബന്ധനകൾ
  • റീഫണ്ട് നയം
  • FAQ
  • മികച്ചത് കഥകൾ
  • മികച്ചത് നോവലുകൾ
  • ഗുജറാത്തി വീഡിയോകൾ
  • രചയിതാക്കൾ
  • ഹ്രസ്വ വീഡിയോ
  • പേപ്പർബാക്ക് പ്രസിദ്ധീകരിക്കുക
  • ഇംഗ്ലീഷ് പുസ്തകങ്ങൾ
  • ഹിന്ദി പുസ്തകങ്ങൾ
  • ഗുജറാത്തി പുസ്തകങ്ങൾ
  • മറാത്തി പുസ്തകങ്ങൾ
  • തമിഴ് പുസ്തകങ്ങൾ
  • തെലുങ്ക് പുസ്തകങ്ങൾ
  • ബംഗാളി പുസ്തകങ്ങൾ
  • മലയാളം പുസ്തകങ്ങൾ
  • കന്നഡ പുസ്തകങ്ങൾ
  • ഉർദു പുസ്തകങ്ങൾ
  • ഹിന്ദി കഥകൾ
  • ഗുജറാത്തി കഥകൾ
  • മറാത്തി കഥകൾ
  • ഇംഗ്ലീഷ് കഥകൾ
  • ബംഗാളി കഥകൾ
  • മലയാളം കഥകൾ
  • തമിഴ് കഥകൾ
  • തെലുങ്ക് കഥകൾ

    Follow Us On:

    Download Our App :

Copyright © 2025,  Matrubharti Technologies Pvt. Ltd.   All Rights Reserved.