Ring of Fire book and story is written by Kadhal RagaM in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Ring of Fire is also popular in Love Stories in Malayalam and it is receiving from online readers very fast. Signup now to get access to this story.
കൗസല്യാ സുപ്രജാ രാമ പൂർവാസന്ധ്യാപ്രവർത്തതേഉത്തിഷ്ഠ നരശാർദൂല കർത്തവ്യംദൈവമാഹ്നികംഉത്തിഷ്ഠോത്തിഷ്ഠ ഗോവിന്ദ ഉത്തിഷ്ഠഗരുഡധ്വജഉത്തിഷ്ഠ കമലാകാന്ത ത്രൈലോക്യം മംഗളംകുരുമാതസ്സമസ്ത ജഗതാം മധുകൈടഭാരോവക്ഷോവിഹാരിണി മനോഹര ദിവ്യമൂർതേശ്രീസ്വാമിനി ശ്രിതജനപ്രിയ ദാനശീലേശ്രീ വെങ്കടേശ ദയിതേ തവ സുപ്രഭാതം..!!സുപ്രഭാത ഗാനം കേട്ട് അവൾ മെല്ലെ ഉണർന്നു. അഴിഞ്ഞു വീണ മുടി വാരി കെട്ടി, കൈകൾ കൂപ്പി പ്രാർത്ഥിച്ചു. അവൾ എഴുന്നേറ്റ് നേരെ കുളിക്കാനായി ചെന്നു. ...കൂടുതൽ വായിക്കുകആ കുളപ്പടവിന്റെ പടവുകൾ ഇറങ്ങി, അർദ്ധനഗ്നയായതിന് ശേഷം വെള്ളത്തിലേക്ക് ഇറങ്ങി. തണുപ്പ് കാരണം അവളുടെ ദേഹം ഒന്നാകെ വിറച്ചു. അവിടെ വിരിഞ്ഞു നിൽക്കുന്ന താമരയെ ഒന്ന് തലോടിയതിന് ശേഷം അവൾ വെള്ളത്തിൽ മുങ്ങി നിവർന്നു. അവളുടെ മൂക്കിൻ തുമ്പത്തെ കരിനീല മൂക്കുത്തിയിൽ ഒരു വെള്ളത്തുള്ളി തങ്ങി നിന്നു. അവളുടെ നീളമുള്ള മുടിയിഴകൾ നനഞ്ഞു, മേനിയോട് പറ്റി ചേർന്ന് കിടന്നു.കുളി കഴിഞ്ഞ് അവൾ മേനിയാകെ തൂവർത്തി. മുടിയിൽ തോർത്ത് ചുറ്റി, ധരിച്ചിരുന്ന ഒറ്റ മുണ്ടും ഉടുത്ത് വീട്ടിലേക്ക് ചെന്നു. തന്റെ മുറിയിൽ എത്തിയതും ധരിച്ചിരുന്ന ഒറ്റ