അവൾ തനിച്ചായി... ചുറ്റിനും എല്ലാവരും ഉണ്ടായിട്ടും തനിച്ചിരുന്നു സ്വയം ഉരുകിതീരാൻ വിധിക്കപ്പെട്ടവൾ.. എല്ലാവരെയും സ്വന്തമെന്നു കരുതി സ്നേഹിച്ചവൾ. ആർക്കുവേണ്ടിയും എന്തും ചെയ്തുകൊടുക്കാൻ മടിയില്ലാത്തവൾ... ഒരാളുടെ സങ്കടം ...
അവളുടെ മനസ് ആരാണ് കണ്ടിട്ടുള്ളത്.. അതറിയാവുന്നത് അവൾക് മാത്രം..ഓര്മവച്ച കാലം മുതൽ അവളെ അടുത്തറിയാവുന്ന അച്ഛനോ അമ്മക്കോ ഇതുവരെ അവളുടെ മനസ്സ് വായിക്കാൻ കഴിഞ്ഞിട്ടുണ്ടോ.. ഇല്ല ...
അവൾ എന്നാണ് സ്വപ്നം കാണാൻ തുടങ്ങിയത്..അവളുടെ സ്വപ്നം ഒരിക്കലും ഉറക്കത്തിലുള്ളതല്ല...ഉറങ്ങുമ്പോൾ കാണുന്ന സ്വപ്‌നങ്ങൾ ജീവിതവും ആയി വെല്യ ബന്ധമൊന്നും ഉണ്ടാവില്ല.. ചിലപ്പോ തമ്മിൽ തമ്മിൽ ഒരു ...
പെട്ടെന്ന് ഒരു ദിവസം അവൾ ആരും അല്ലാതായി അല്ലെ... ഒരിക്കൽ പറഞ്ഞു നീയാണ് എല്ലാം എന്ന്.. നിയാണ്എന്നെ ഏറ്റവും കൂടുതൽ അറിഞ്ഞത് എന്ന്...നിന്റെ രൂപവും ഭാവവും ...
അവളുടെ പ്ലസ്ടു വെക്കേഷന് കാലത്താണ് അനിയത്തിപ്രാവ് ഫിലിം കാണുന്നത്.... അങ്ങനെ ആദ്യമായി മനസ്സിൽ ഒരാളോട് ആരാധന തോന്നി, കുഞ്ചാക്കോബോബൻ...ആക്കാലത്തു അവളൾപ്പെടെ ഒരുപാടു പേരുടെ ആരാധന മൂർത്തി ...
അവളുടെ വീടാരുന്നു അവളുടെ ലോകം... എല്ലാവർക്കും അങ്ങനെ തന്നെ ആവും.. എന്നാൽ അവൾക് അതൊരു പുതിയ അനുഭവം ആയിരുന്നു. ഓര്മവച്ച നാൾ മുതൽ അവളനുഭവച്ചിരുന്ന ഒറ്റപെടലിനു ...
അവൾ..അച്ഛനും അമ്മയ്ക്കും ഒരുപാടു നാളത്തെ പ്രാർത്ഥനകൊടുവിൽ കിട്ടിയ നിധി..കുട്ടികളില്ലാതെ കഴിഞ്ഞ 3 വർഷത്തെ അമ്മയുടെ വേദനകൾ ഒരുപാടു പറഞ്ഞു കേട്ടിട്ടുണ്ട്.. പഴയകാലത്ത് കുട്ടികളില്ലാത്തവരെ ദുശകുനം ആയിട്ടാണ് ...
എന്തിനാ എന്നെ വീണ്ടും ഇതിലേക്ക് വലിച്ചിട്ടേ എന്ന് ദൈവത്തിനോട് ചോദിച്ചുപോയി... അത്ര ആ ആഴത്തിൽ എന്നെ മൂടിയ എന്റെ ലൈഫ് എനിക്ക് നഷ്ടപ്പെടാൻ ആരുന്നെങ്കിൽ ഇങ്ങനെ ...