അവളുടെ മനസ്സ്

Aval മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Short Stories

അവളുടെ മനസ് ആരാണ് കണ്ടിട്ടുള്ളത്.. അതറിയാവുന്നത് അവൾക് മാത്രം..ഓര്മവച്ച കാലം മുതൽ അവളെ അടുത്തറിയാവുന്ന അച്ഛനോ അമ്മക്കോ ഇതുവരെ അവളുടെ മനസ്സ് വായിക്കാൻ കഴിഞ്ഞിട്ടുണ്ടോ.. ഇല്ല എന്ന് പറയുന്നതാവും ശരി.. അവർക്ക് അവളുടെ മനസിന്റെ ഒരംശം പോലും അറിയില്ല.. അവളുടെ കൊച്ചു കൊച്ചു ഇഷ്ടങ്ങൾ,ആഗ്രഹങ്ങൾ, മോഹങ്ങൾ, സന്തോഷങ്ങൾ അങ്ങനെ ഒന്നും അവർക്കറിയില്ല...അവരെ സന്തോഷിപ്പിക്കാൻ വേണ്ടി ...കൂടുതൽ വായിക്കുക