ഇരുട്ടിൽ തനിയെ...

(4)
  • 12.5k
  • 0
  • 5.1k

എനിക്ക് ഇവിടെ നിന്നും ഇനി എത്ര കാലം മോചനം കിട്ടും എന്ന് അറിയില്ല. കാരണം ഇവിടെ എന്നെ അല്ല ഇവർ ബന്ധിച്ച് ഇരിക്കുന്നത് എന്റെ മനസ്സിനെയാണ്. ഞാൻ ഇവിടെ വന്നിട്ട് ഏറെ കാലം കഴിഞ്ഞു ഇപ്പോഴും എനിക്ക് ഇവിടെ ഒറ്റപ്പെട്ട ജീവിതമാണ്. ആരും എന്നോട് സ്നേഹത്തോടെ ഒരു വാക്കു പോലും സംസാരിക്കാറില്ല.. എല്ലാത്തിനും ഞാൻ കുറ്റക്കാരിയാണ്എ ന്തു ചെയ്താലും എല്ലാത്തിലും കുറ്റം കണ്ടു പിടിക്കും. എന്തിനു പറയുന്നു സ്വന്തം ഭർത്താവ് പോലും എന്നെ തള്ളി പറയുന്നുണ്ട് എല്ലാം സഹിച്ചും ക്ഷമിച്ചും ഞാൻ ഈ വീട്ടിൽ കഴിഞ്ഞു പോകുന്നു...,

1

ഇരുട്ടിൽ തനിയെ... - 1

Part-01 ( കത്ത് ) എനിക്ക് ഇവിടെ നിന്നും ഇനി എത്രകാലം മോചനം കിട്ടും എന്ന് അറിയില്ല.കാരണം ഇവിടെ എന്നെ അല്ല ഇവർ ബന്ധിച്ച് ഇരിക്കുന്നത് മനസ്സിനെയാണ്.ഞാൻ ഇവിടെ വന്നിട്ട് ഏറെകാലം കഴിഞ്ഞു ഇപ്പോഴും എനിക്ക് ഇവിടെ ഒറ്റപ്പെട്ട ജീവിതമാണ്.ആരും എന്നോട് സ്നേഹത്തോടെഒരു വാക്കു പോലും സംസാരിക്കാറില്ല.. എല്ലാത്തിനും ഞാൻ കുറ്റക്കാരിയാണ്എന്തു ചെയ്താലും എല്ലാത്തിലും കുറ്റം കണ്ടു പിടിക്കും. എന്തിനു പറയുന്നു സ്വന്തംഭർത്താവ് പോലും എന്നെതള്ളി പറയുന്നുണ്ട് എല്ലാം സഹിച്ചുംക്ഷമിച്ചും ഞാൻ ഈ വീട്ടിൽ കഴിഞ്ഞു പോകുന്നു...,കുറ്റപ്പെടുത്തലുകളും ഇല്ലായ്മകളുംപറഞ്ഞ് എന്നെ അകറ്റി നിർത്തും.രാത്രിയുടെ സായാഹ്നത്തിൽ ഒരുആണിന് അവന്റെ സുഖ പ്രാബല്യംതീർക്കാൻ കാമം കൊണ്ട് വിധിക്കപെട്ടവൾ അല്ല ഏതൊരു പെണ്ണും..ഞാൻ ഇന്നും ആ വീട്ടിൽ കഴിഞ്ഞുപോകുന്നുണ്ടെങ്കിൽ അത് എന്റെവീട്ടുകാരെയും എന്റെ അച്ഛൻഅമ്മയെയും കൂടപ്പിറപ്പുകളെയുംഓർത്താണ്.( ഇത്രമാത്രം ഈ കത്തിൽ )" ഞാൻ ഈ കത്ത് വായിക്കുന്നത്എനിക്ക് മുൻപെപ്പോഴോ വന്നാ ഒരുപോസ്റ്റിൽ നിന്നാണ്. ഇതിൽ ഇത്രമാത്രമേയുള്ളൂ ബാക്കി ഒന്നും ഈകത്തിൽ എഴുതിയിട്ടില്ല. ഞാൻതിരിച്ചും മറിച്ചും ...കൂടുതൽ വായിക്കുക