സെന്‍റ് പീറ്റേഴ്സ് കോളനി - ഹൗസ് നമ്പര്‍ 1 - ഭാഗം 7

ഹണി ശിവരാജന്‍ .....Hani Sivarajan..... എഴുതിയത് മലയാളം Horror Stories

''യെസ്... തിരുമേനി പറഞ്ഞത് സത്യമാണ്... മരണപ്പെട്ട ശക്തിയെ മുന്‍നിര്‍ത്തി മരണപ്പെടാത്ത ഒരാള്‍ പ്രവര്‍ത്തിക്കുന്നു...'' ഫാദര്‍ ജോണ്‍പോള്‍ ദൃഢമായ ശബ്ദത്തില്‍ പറഞ്ഞു... ''അപ്പോള്‍ മരണപ്പെട്ടതാര്...?'' ദേവനാരായണന്‍ ഫാദര്‍ ജോണ്‍പോളിനെയും അനന്തനാരായണന്‍ നമ്പൂതിരിയെയും മാറി മാറി നോക്കി... ''അത് കണ്ട് പിടിക്കാനല്ലേ നെന്നെ പോലെയുളളവരെ കാക്കി നല്‍കിയിരുത്തിയിട്ടുളളത് ദേവാ... അതും ഗണിച്ച് പറയണോ... എങ്കില്‍പ്പിന്നെ പൊലീസ് വകുപ്പ് ...കൂടുതൽ വായിക്കുക