സെന്‍റ് പീറ്റേഴ്സ് കോളനി - ഹൗസ് നമ്പര്‍ 1 - ഭാഗം 9

ഹണി ശിവരാജന്‍ .....Hani Sivarajan..... എഴുതിയത് മലയാളം Horror Stories

വര്‍ഷം 1973... ഫ്രാന്‍സിലെ ഒരു മനോഹരമായ കൊച്ച് ടൗണായിരുന്നു ലോയര്‍ താഴ്‌വരയോട് ചേര്‍ന്ന ചാബ്രിസിലെ സഫ്രാന്‍ പട്ടണം... സഫ്രാന്‍ പട്ടണത്തോട് ചേര്‍ന്ന് കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന മുന്തിരിപ്പാടങ്ങള്‍... വൈന്‍ ഉത്പന്നങ്ങളുടെ വ്യാപാരവും വൈന്‍ കര്‍ഷകരും അടങ്ങുന്ന ഒരു ചെറുസമൂഹമായിരുന്ന ആ ചെറുപട്ടണത്തിലെ നിവാസികള്‍... സന്ധ്യസമയങ്ങളില്‍ വൈന്‍ ഷോപ്പുകളില്‍ വീഞ്ഞിന്‍റെ ലഹരി നുണയാന്‍ മറ്റ് പട്ടണങ്ങളില്‍ ...കൂടുതൽ വായിക്കുക