സാഹചര്യം

c P Hariharan എഴുതിയത് മലയാളം Motivational Stories

സാഹചര്യം ഗോപി അഞ്ചാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. അവന്റെ അനിയത്തി ഗോപികയോ രണ്ടാം ക്ലാസ്സിലും. പേരിനേറ്റ പോലെ തന്നെ ചന്ദനം കൊണ്ടൊരു ഗോപി പൂ അവൻ നെറ്റിയിൽ പതിവായി വെയ്ക്കുമായിരുന്നു. രണ്ടു പേരും കാണാനും നല്ല ഭംഗി ഉണ്ടായിരുന്നു . പരസ്പരം അപ്പപ്പോൾ പിണങ്ങുമെങ്കിലും എല്ലാ കാര്യങ്ങൾക്കും ഒരുമിക്കും. രണ്ടു വര്ഷം മുമ്പ് ...കൂടുതൽ വായിക്കുക