Free Download Shadow by Fathima Farhana.k ഹോം പേജ് പുസ്തകങ്ങൾ മലയാളം പുസ്തകങ്ങൾ Women Focused പുസ്തകങ്ങൾ നിഴൽ നിഴൽ Fathima Farhana.k എഴുതിയത് മലയാളം Women Focused 2.6k 12.1k *നിഴൽ* അമ്മേ...അവൾ ഇടറിയ സ്വരത്തോടെ ഞെട്ടി ഉണർന്നു.ചുറ്റിലും ഇരുട്ട് മാത്രം.ഗായത്രി ചുവരിലെ സ്വിച്ച് ബോഡ് പരതി.സമയം 2am ആയിട്ടുള്ളു.ഏതോ ഒരു ദുസ്വപ്നം അവളെ വേട്ടയാടിയതായിരുന്നു.അവളുടെ ഓർമ്മയിൽ ഒരു നിഴൽ മാത്രമേ അവശേഷിക്കുന്നൊള്ളു.ഈശ്വരാ ഒരു നിഴലിനെ കണ്ടിട്ടാണോ താനിത്രയും ഭയന്നത് എന്നാലോജിച്ചു അവൾ അതിശയിച്ചു.ഇനി ഭഗവാനെ എന്നിലേക്കുള്ള എന്തെങ്കിലും അഭകടത്തിൻ സൂചനയാണോ അവൾ സ്വയം മന്ത്രിച്ചു.ഗായത്രി ...കൂടുതൽ വായിക്കുകമുറിയിലെ പടിഞ്ഞാർ ഭാഗത്തെ ജനലിനു നേരെ നടന്നു.ജനൽ ചില്ലുകൾക്കിടയിലൂടെ തന്റെ മുറിയിലേക്കൊഴുകി വരുന്ന പൂ തിങ്കളിൻ വെളിച്ചം അവളുടെ മനസ്സിലെ ഭീതിയെ ഒന്നു തലോടി.ജനൽ പാളികൾ തുറന്ന ഗായത്രിയുടെ കണ്ണുകൾ പൂർണ്ണ ചന്ദ്രനിൽ ദർശിച്ചു.ഇരുളിനെ അകറ്റി വെളിച്ചം പകരുന്ന ചന്ദ്രൻ എത്ര വലിയവനാണ് എന്നവൾ ഓർത്തു.ശേഷിച്ച നിദ്ര അവളുടെ കണ്ണുകളെ വീണ്ടും തഴുകാൻ തുടങ്ങി.ജനൽ പാളികൾ വീണ്ടും പഴയത് പോലെ ഭദ്രമാക്കി അവൾ വീണ്ടും കിടക്കയിലേക്കു ചാഞ്ഞു.പാതി ഉറക്കത്തിലും അവൾ ദൈവത്തെ സ്മരിച്ചു. ''ഗായത്രി....'' അമ്മയുടെ സ്വരം അവളിൽ അലയടിച്ചു.''മ്...മ്..'' എന്ന ചെറു മൂളലിൽ കുറച്ച് വായിക്കുക വായിക്കുക നിറഞ്ഞു കഥ മൊബൈലിൽ ഡൌൺലോഡ് ചെയ്യുക നിഴൽ കൂടുതൽ രസകരമായ ഓപ്ഷനുകൾ മലയാളം Short Stories മലയാളം ആത്മീയ കഥ മലയാളം Fiction stories മലയാളം Motivational Stories മലയാളം Classic Stories മലയാളം Children Stories മലയാളം Comedy stories മലയാളം മാസിക മലയാളം കവിത മലയാളം യാത്രാ വിവരണം മലയാളം Women Focused മലയാളം നാടകം മലയാളം Love Stories മലയാളം Detective stories മലയാളം Moral Stories മലയാളം Adventure Stories മലയാളം Human Science മലയാളം സൈക്കോളജി മലയാളം ആരോഗ്യം മലയാളം ജീവചരിത്രം മലയാളം Cooking Recipe മലയാളം കത്ത് മലയാളം Horror Stories മലയാളം Film Reviews മലയാളം Mythological Stories മലയാളം Book Reviews മലയാളം ത്രില്ലർ മലയാളം Science-Fiction മലയാളം ബിസിനസ്സ് മലയാളം കായികം മലയാളം മൃഗങ്ങൾ മലയാളം ജ്യോതിഷം മലയാളം ശാസ്ത്രം മലയാളം എന്തും Fathima Farhana.k പിന്തുടരുക