ലാഫിംഗ് ഈവിള്‍ - ഭാഗം 4

ഹണി ശിവരാജന്‍ .....Hani Sivarajan..... മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Horror Stories

കനത്ത മഞ്ഞിന്‍റെ ആവരണം മുന്നിലെ കാഴ്ചകളെ മറച്ചിരുന്നു... കനത്ത നിശ്ശബ്ദത തളം കെട്ടി നിന്നിരുന്നു... തണുപ്പിന്‍റെ ആധിക്യം വര്‍ദ്ധിച്ച് കൊണ്ടിരുന്നു... അടുത്ത നിമിഷം എന്തോ ബൈക്കിന് കുറുകെ ചാടിയതായി ഐസക്കിന് തോന്നി... പെട്ടെന്ന് ഐസക്ക് ബൈക്ക് വെട്ടിത്തിരിച്ചു... ബൈക്ക് വീഴാതിരിക്കാന്‍ ഐസക്ക് കാല്‍ രണ്ടും നിലത്ത് കുത്തി ബാലന്‍സ് ചെയ്ത്... ബൈക്ക് വളരെ പതുക്കെ ...കൂടുതൽ വായിക്കുക