ലാഫിംഗ് ഈവിള്‍ - ഭാഗം 5

ഹണി ശിവരാജന്‍ .....Hani Sivarajan..... മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Horror Stories

''സര്‍...മെല്‍വിന്‍റേത് ഒരു കൊലപാതകമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നില്ല... രണ്ടാമതൊരാളുടെ വിരലടയാളങ്ങള്‍ മെല്‍വിന്‍റെ ശരീരത്തിലോ ആ മുറിയിലെ മറ്റേതെങ്കിലും വസ്തുക്കളിലോ പതിഞ്ഞിട്ടില്ല... പക്ഷെ...''അര്‍ദ്ധോക്തിയില്‍ നിര്‍ത്തിയ ശേഷം എസ്.ഐ ജയശങ്കര്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മഞ്ഞ സ്കെച്ച് വച്ച് അടയാളപ്പെടുത്തിയ വരികള്‍ സി.ഐ രവികുമാറിന് ചൂണ്ടിക്കാണിച്ച് കൊടുത്തു... ''ബ്രെയിന്‍ ഡെത്താണ് മെല്‍വിന്‍റെ മരണം കാരണം... തലച്ചോറിലേക്കുളള നാഢീവ്യൂഹങ്ങള്‍ ...കൂടുതൽ വായിക്കുക