on those nights.. - 3 by Afthab Anwar️️️️️️️️️️️️️️️️️️️️️️ in Malayalam Novel Episodes PDF

ആ രാത്രികളിൽ part 3

Afthab Anwar️️️️️️️️️️️️️️️️️️️️️️ എഴുതിയത് മലയാളം Novel Episodes

ജെൻ : നവാല നീ തമാശയാക്കല്ലേ..അതൊക്കെ ഓരോരുത്തരുടെയും സ്വകാര്യ കാര്യങ്ങളല്ലേ..?പക്ഷെ ഉറക്കം അങ്ങനെയാണോ..?എല്ലാ കാര്യങ്ങളും ഒപ്പം ചെയ്ത് തീർക്കുന്ന നമുക്കിടയിൽ ഉറക്കത്തിനു മാത്രമായി ഒരു മറ എന്തിനാ നവാലാ..?ഞാൻ വിചാരിച്ചതു പോലെ ആയിരുന്നില്ല കാര്യങ്ങൾ .ഞാനാ പറഞ്ഞത് അവന് കുറച്ചൂടെ വാശി കൂടാൻകാരണമായി .നവാല : നീ എന്താണീ പറയുന്നത് ജെൻ ?മോമും അങ്കിളും ...കൂടുതൽ വായിക്കുക