Free Download on those nights.. - 4 by Afthab Anwar️️️️️️️️️️️️️️️️️️️️️️ ഹോം പേജ് പുസ്തകങ്ങൾ മലയാളം പുസ്തകങ്ങൾ Fiction stories പുസ്തകങ്ങൾ ആ രാത്രികളിൽ..(part 4) ആ രാത്രികളിൽ..(part 4) Afthab Anwar️️️️️️️️️️️️️️️️️️️️️️ എഴുതിയത് മലയാളം Fiction Stories 4.2k 12.9k _അന്നേ രാത്രികളിൽ_ Afthab anwar ©️ Part 4ജെൻ : അതെന്തേ അങ്ങനെ തോന്നി .ഞാനതിന് അതിൽ നമ്മളുമായി ബന്ധപ്പെട്ടുള്ള ഒന്നും അതിൽ എഴുതീട്ടില്ലല്ലോ ..?നവാല : ഫസ്റ്റ് ക്ലൂ നീ അഞ്ചു വർഷങ്ങൾക്കു ശേഷം ആദ്യമായി ഇവിടെ വരുമ്പോൾ എഴുതുകയാണെങ്കിൽ ആ ...കൂടുതൽ വായിക്കുകവർഷം മാറിനിൽക്കാനുള്ള കരണമല്ലാതെ വേറൊന്നും എഴുതാൻ വഴിയില്ല .സെക്കന്റ് ക്ലൂ നീ എഴുതിയതിൽ തന്നെ ഉണ്ട് .അവസാനമായി എഴുതിയ ഓൺ ദോസ് നൈറ്റ്സിനു മുമ്പായി അഞ്ചു വർഷം ഇവിടേക്ക് വരാതിരുന്നതിനുള്ള കാരണം അറിയേണ്ടേ എന്നു ചോദിച്ചാണ് .തേർഡ് ക്ലൂ അവസാനമെഴുതിയത് ഓൺ ദോസ് നൈറ്റ്സ് എന്നാണ് .ഇത്രയും കിട്ടിയാൽ നിന്നെ നന്നായി അറിയാവുന്ന എനിക്ക് മനസ്സിലാകും നീ എന്താണ് എഴുതാൻ വരുന്നതെന്ന്.ബിഫോർ ഫൈവ് ഇയേഴ്സ് മുമ്പ് നടന്ന ഇൻസിഡന്റ്സ് ആണ് നീ എഴുതാൻ ഉദ്ദേശിച്ചതെന്ന് നീ കൊടുത്ത തലക്കെട്ടിലൂടെ തന്നെ എനിക്ക് മനസ്സിലായി ."ജെൻ : നീയൊന്നു പോയെ..ഹോ പിന്നേ 5 വർഷം കുറച്ച് വായിക്കുക വായിക്കുക നിറഞ്ഞു കഥ മൊബൈലിൽ ഡൌൺലോഡ് ചെയ്യുക ആ രാത്രികളിൽ..(part 4) ആ രാത്രികളിൽ.. - നോവലുകൾ Afthab Anwar️️️️️️️️️️️️️️️️️️️️️️ എഴുതിയത് മലയാളം - Fiction stories (11) 30.6k 74.3k Free Novels by Afthab Anwar️️️️️️️️️️️️️️️️️️️️️️ കൂടുതൽ രസകരമായ ഓപ്ഷനുകൾ മലയാളം Short Stories മലയാളം ആത്മീയ കഥ മലയാളം Fiction stories മലയാളം Motivational Stories മലയാളം Classic Stories മലയാളം Children Stories മലയാളം Comedy stories മലയാളം മാസിക മലയാളം കവിത മലയാളം യാത്രാ വിവരണം മലയാളം Women Focused മലയാളം നാടകം മലയാളം Love Stories മലയാളം Detective stories മലയാളം Moral Stories മലയാളം Adventure Stories മലയാളം Human Science മലയാളം സൈക്കോളജി മലയാളം ആരോഗ്യം മലയാളം ജീവചരിത്രം മലയാളം Cooking Recipe മലയാളം കത്ത് മലയാളം Horror Stories മലയാളം Film Reviews മലയാളം Mythological Stories മലയാളം Book Reviews മലയാളം ത്രില്ലർ മലയാളം Science-Fiction മലയാളം ബിസിനസ്സ് മലയാളം കായികം മലയാളം മൃഗങ്ങൾ മലയാളം ജ്യോതിഷം മലയാളം ശാസ്ത്രം മലയാളം എന്തും Afthab Anwar️️️️️️️️️️️️️️️️️️️️️️ പിന്തുടരുക