ആ രാത്രികളിൽ(part 5)

Afthab Anwar️️️️️️️️️️️️️️️️️️️️️️ മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Fiction Stories

Afthab anwar©️അന്നേ രാത്രികളിൽ..part 5 ..ഇപ്പോൾ നെറ്റിത്തടം മുതൽ കാൽവിരലുകൾ വരെയും ഒട്ടിച്ചേർന്നു കിടക്കുന്ന കൗമാര ജോഡികളായി ഞങ്ങൾ പരിണമിച്ചു കഴിഞ്ഞിരുന്നു .ജെന്നിന്റെ കൈകൾ എന്റെ ഒബ്ലിക്സ് ഭാഗത്തു നിന്നും നന്നായി വിറക്കുന്നുണ്ടായിരുന്നു .സദാ വിശാലമായിരിക്കുന്ന ഒഴിഞ്ഞ പുറം ഭാഗത്തോട്ട് സഞ്ചരിക്കാൻ അത് വെമ്പിയിരുന്നു .സഞ്ചരിക്കാൻ വെമ്പിയിരുന്ന ഭാഗത്തേക്കെല്ലാം കൈവിരലുകളെയും കൊണ്ട് ഒരു കൈപ്പടം ...കൂടുതൽ വായിക്കുക