സുവർണ്ണ മേഘങ്ങൾ

Ridhina V R മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Novel Episodes

ജീവിതത്തിൽ ഏറെ യാതനകൾ അവൾ അനുഭവിച്ചു.ഈ ലോകത്തിനു മുന്നിൽ എല്ലാം നഷ്ടപ്പെട്ട് കഴുകൻമാരുടെ പിച്ചിചീന്തലിൽ ഇരയായി തീർന്നപ്പോൾ അവൾക്ക് അവളുടെ കുടുംബം നഷ്ടപ്പെട്ടു.സ്വപ്നങ്ങൾ നിലച്ചു.എല്ലാം നഷ്ടപ്പെട്ടിട്ടും അവൾക്ക് ഇപ്പോൾ ജീവിക്കാൻ ആകെയുള്ള പ്രതീക്ഷ അവനാണ് കടുത്ത വേദനകളടക്കിപിടിച്ച് അവളുടെ തെറ്റിൽ നിന്നു ലഭിച്ച സമ്മാനം.ആ കൈക്കുഞ്ഞുമായി അവൾ ആ സദനകേന്ദ്രത്തിലേക്ക് എത്തി. ഇനി ...കൂടുതൽ വായിക്കുക