യയാതി

Sarangirethick എഴുതിയത് മലയാളം Classic Stories

യയാതി നീലവിരിയിട്ട ആ ഹോസ്പിറ്റൽ ജാലകത്തിലൂടെ വെളിയിലേക്ക് നോക്കുമ്പോൾ ആൻഡേഴ്സൺ എന്ന ആന്ററി തികച്ചും നിർവികാരനായിരുന്നു. അല്ലെങ്കിൽ മരണം കാത്ത് കിടക്കുന്നവന് എന്ത് വികാരം. സാവധാനം അടുത്തേക്ക് നടന്നു വരുന്ന ആ തണുപ്പിനെ സ്വീകരിക്കാൻ മനസ്സിനെ തയ്യാറാക്കുക, അല്ലാതെ എന്ത്.? അയാൾ ഇടക്കിടക്ക് സ്വയം ചോദിക്കും. ഇന്നത്തെ പുലരിക്ക് എന്തോ ഒരു പ്രത്യേകത,. അത് ...കൂടുതൽ വായിക്കുക