പ്രിയ കൂട്ടുകാരി.....

Gopika gopzz എഴുതിയത് മലയാളം Short Stories

"ചാരു....... " താഴെ പാൽ ഗ്ലാസുമായി പേടിച്ച് നിൽക്കുമ്പോൾ ആണ് പെട്ടെന്ന് അവന്റെ ശബ്ദം കേട്ടത് ..... അൽപ്പം പേടിയോടെ ആണെങ്കിലും അവള് മുകളിലേക്ക് ചെന്നു..... വാതിലിൽ മുട്ടി വിളിക്കാൻ എന്തോ ബുദ്ധിമുട്ട് തോന്നിയത് കാരണം അവള് അവിടെ തന്നെ നിന്നു...... മുറിയിൽ നിന്നും കളിയും ചിരിയും കേൾക്കുന്നുണ്ടായിരുന്നു..... അതവൾക്ക്‌ അസഹ്യമായി തോന്നി.... ...കൂടുതൽ വായിക്കുക