ഞാനും എന്റെ ഐഷുവും....

Gopika gopzz എഴുതിയത് മലയാളം Short Stories

ഐഷൂ..... ദേ കളി വിട് പെണ്ണെ സത്യം പറ ...... എന്താടാ കള്ളതാടി...... വിട്ടെ വിട്ടേ..... എനിക്കിനി ഒന്നും കേൾക്കണ്ടേ അല്ലെങ്കിലും എന്നെ പറഞാൽ മതിയല്ലോ.... ക്രിസ്ത്യാനി ആയ ഞാൻ നിന്നെ പോലൊരു നായർ കുട്ടിയെ ആഗ്രഹിക്കാൻ പാടില്ലാർന്നു....... ഓ..... തുടങ്ങിയോ പതിവ് പല്ലവി എന്തൊന്നടാ ചെക്കാ.... നിനക്ക് തോന്നുന്നുണ്ടോ ഇൗ ഐശ്വര്യയ്ക്ക് ഇൗ ...കൂടുതൽ വായിക്കുക