കാലം മായ്ക്കേണ്ടത്

farheen മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Love Stories

ആരോ ഇന്ന് വീണ്ടും ചോദിച്ചു -നിനക്കിപ്പോഴും അങ്ങോട്ടൊരു ചായ് വുണ്ടല്ലേ-എന്ന് എനിക്ക് ദേഷ്യവും പരിഭവവും സ്നേഹവും വെറുപ്പും എല്ലാം ഇന്നും അയാളോട് മാത്രമേ ഉള്ളു എന്ന് ഇവരെ ഞാനെങ്ങനെ പറഞ്ഞു മനസ്സിലാക്കാനാണ്. അല്ല, തൊട്ടടുത്തുണ്ടായിട്ടും എന്റെ സ്നേഹം മുഴുവൻ പിടിച്ചു വാങ്ങിയ അയാൾക് അത് തിരിച്ചറിയാൻ കഴിഞിട്ടില്ല എന്നിട്ടല്ലേ... ...കൂടുതൽ വായിക്കുക