സുവർണ്ണ മേഘങ്ങൾ part 3

Ridhina V R മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Novel Episodes

ഹൃദ്യയും ദിവ്യയും ജോലി ചെയ്യുന്ന സ്ഥാപനമായ സ്മാർട്ട് സിസ് എന്ന ഐ.ടി.കമ്പനിയിലേക്ക് പുതിയ മനേജിങ്ങ് ഡയറക്ടറായി വിജയ് കടന്നുവരുന്നു.എന്നാൽ ഹൃദ്യയും ദിവ്യയും അവനെ കണ്ട സാഹചര്യം അവനെ ഒരു തെറ്റുക്കാരനായാണ് ചിത്രീകരിക്കപ്പെട്ടത്.അന്നേവരെ അവർക്കൊപ്പം ജോലി ചെയ്ത സഹപ്രവർത്തകനെ കാരണം പറയാതെ പുറത്താക്കിയ ധിക്കാരിയായ എം ഡി.വിജയുടെ ഫസ്റ്റ് ഇംപ്രഷൻ ഒട്ടും ബെസ്റ്റായിരുന്നില്ല എന്നുതന്നെ പറയാല്ലോ.എങ്കില്ലും ...കൂടുതൽ വായിക്കുക