Free Download Bounteous by Charls Lorenz ഹോം പേജ് പുസ്തകങ്ങൾ മലയാളം പുസ്തകങ്ങൾ Motivational Stories പുസ്തകങ്ങൾ ആർദ്രത. ആർദ്രത. Charls Lorenz എഴുതിയത് മലയാളം Motivational Stories 8.2k 31.5k ലക്ഷ്യത്തിൽ എത്താൻ കഴിയാതെ വീണ്ടും നടന്നുകൊണ്ടിരുന്നു. ലക്ഷ്യത്തിൽ എത്തുകയോ , എത്താതിരിക്കുന്നതോ എന്നത് വിധി. പ്രതീക്ഷയോടെ നടക്കുക എന്നത് എൻറെ ധർമ്മം. നടന്നു ക്ഷീണിതനായി എങ്കിലും. പിൻവാങ്ങാൻ കൂട്ടാക്കാതെ ഞാൻ നടന്നുകൊണ്ടേയിരുന്നു ;പ്രതീക്ഷയോടെ.. ഇടയ്ക്ക് വിശ്രമിക്കാൻ അൽപനേരം മരത്തണലുകളിൽ നിൽക്കുമ്പോൾ മരങ്ങൾ ചോദിച്ചു; എങ്ങോട്ടാണ്. ഒട്ടും ആലോചിക്കാതെ ഞാൻ പറഞ്ഞു ...കൂടുതൽ വായിക്കുകഅത് കേട്ടു മരങ്ങൾ ചിരിച്ചു. ചിരിക്കാൻ മരങ്ങൾക്ക് ഊർജ്ജം പകർന്നത് കാറ്റായിരുന്നു. എനിക്ക് അല്പംആശ്വാസം തന്ന കാറ്റ് എങ്ങോട്ടോ ധൃതിയിൽ പറന്നകന്നു. മരങ്ങളോടും കാറ്റിനോടും നന്ദി പറഞ്ഞ് ഞാൻ വീണ്ടും നടന്നു; ദൂരങ്ങൾ താണ്ടി...ഏതോ മനോഹാരിതമായ കുന്നിൻ മുകളിൽ എത്തിയപ്പോൾ കുറെ പേർ എന്നെ വളഞ്ഞു. അസാധാരണ വസ്ത്രധാരികളായ അവർ സന്യാസികളെ പോലെ തോന്നിച്ചു. അവർ ശാന്തരായിരുന്നു , ഒച്ചയുണ്ടാക്കിയില്ല മൃദുവായി സംസാരിച്ചു. എനിക്ക് മനസ്സിലാകാത്തത് ആയിരുന്നു അവരുടെ ഭാഷ. അരികത്തായുള്ള ആശ്രമത്തിലേക്ക് എന്നെ അവർ കൂട്ടിക്കൊണ്ടുപോയി. അതിഥിയെപോലെ എന്നോട് അവർ പെരുമാറി. ആശ്രമത്തിന്റെ പൂമുഖത്തെന്നെ എത്തിച്ച കുറച്ച് വായിക്കുക വായിക്കുക നിറഞ്ഞു കഥ മൊബൈലിൽ ഡൌൺലോഡ് ചെയ്യുക ആർദ്രത. കൂടുതൽ രസകരമായ ഓപ്ഷനുകൾ മലയാളം Short Stories മലയാളം ആത്മീയ കഥ മലയാളം Novel Episodes മലയാളം Motivational Stories മലയാളം Classic Stories മലയാളം Children Stories മലയാളം Humour stories മലയാളം മാസിക മലയാളം കവിത മലയാളം യാത്രാ വിവരണം മലയാളം Women Focused മലയാളം നാടകം മലയാളം Love Stories മലയാളം Detective stories മലയാളം Social Stories മലയാളം Adventure Stories മലയാളം Human Science മലയാളം സൈക്കോളജി മലയാളം ആരോഗ്യം മലയാളം ജീവചരിത്രം മലയാളം Cooking Recipe മലയാളം കത്ത് മലയാളം Horror Stories മലയാളം Film Reviews മലയാളം Mythological Stories മലയാളം Book Reviews മലയാളം ത്രില്ലർ മലയാളം Science-Fiction മലയാളം ബിസിനസ്സ് മലയാളം കായികം മലയാളം മൃഗങ്ങൾ മലയാളം ജ്യോതിഷം മലയാളം ശാസ്ത്രം മലയാളം എന്തും Charls Lorenz പിന്തുടരുക