തിരിച്ചറിയാത്ത പ്രണയം

Sihabudheen chembilaly എഴുതിയത് മലയാളം Short Stories

ആയതിനാൽ 18 വയസ്സ് തികഞ്ഞ ഷബാന അഹമ്മദ് കുട്ടിക്ക് സ്വന്തം തീരുമാനം പ്രകാരം ഹരിനാരായണന്റെ കൂടെ പോകുവാൻ ഈ കോടതി അനുമതി നൽകുന്നു........ കോടതി വിധി കേട്ടയുടനെ അഹമ്മദ് കുട്ടി കോടതിക്ക് പുറത്തേക്ക് ഇറങ്ങി നടന്നു... അപ്പോഴും ഷബാന ചോദികാറുള്ള ആ ചോദ്യം മുഴച്ച് നിന്നു ".ഉപ്പാക്ക് മക്കളുടെ കൂട്ടത്തിൽ ഏറ്റവും ഇഷ്ടം ആരോടാണ്.'? ...കൂടുതൽ വായിക്കുക