MANASASAROVARATHIL by CHERIAN in Malayalam Short Stories PDF ഹോം പേജ് പുസ്തകങ്ങൾ മലയാളം പുസ്തകങ്ങൾ Short Stories പുസ്തകങ്ങൾ മാനസസരോവരത്തിൽ മാനസസരോവരത്തിൽ CHERIAN എഴുതിയത് മലയാളം Short Stories 201 1.3k മാനസസരോവരത്തിൽ ഉച്ചതിരിഞ്ഞുള്ള വെയിലിന്റെ മയക്കത്തിൽ മഞ്ഞക്കിളികൾ ആകാശത്തിന്റ ചെരുവിൽ ഉറവപൊട്ടി, ഭൂമിനിറയെ പറന്നിറങ്ങി ചിലച്ചു . മായ അലൗകികമായ അനുഭൂതിയാൽ പതഞ്ഞേ വിടർന്നു . വറ്റുകൾ ചിതറിക്കിടന്ന ഊണുമേശക്കു താഴെ കുറിഞ്ഞിപൂച്ച തലയുയർത്തി വാലുപൊക്കി നിലവിളിച്ചുകൊണ്ടേയിരുന്നു . പോക്കുവെയിലിന്റെ ചിതറിക്കിടന്ന പാളികളിൽ ചവുട്ടി ഒരു അപ്പൂപ്പൻ തൊടിയിലൂടെ നടന്നുനീങ്ങുന്നത് കണ്ട് മൂവാണ്ടൻ കൊമ്പിലിരുന്ന അണ്ണാൻ ...കൂടുതൽ വായിക്കുകനോക്കി കണ്ണിറുക്കി . മായയും കൗതകത്തോടെ നോക്കി .അപ്പൂപ്പൻ മരങ്ങൾക്കിടയിലൂടെ തിളങ്ങിയ പടിഞ്ഞാറൻ ചക്രവാകത്തിലെ മങ്ങിയ വെള്ളിരേഖ നോക്കി നടന്നു . പിന്നെ പുഴക്കരയിൽ കടത്തുകാരൻ വേലുവിനെ കാത്തുനിന്നു . പുതിയ പാലത്തിലൂടെ പാഞ്ഞു പോയ കാറിലിരുന്ന് ഒരുകുട്ടി അമ്പരപ്പോടെ കണ്ണുകൾ വിടർത്തി അപ്പൂപ്പനെ നോക്കി . വേലുവെവിടെ ? ചായക്കടക്കാരൻ കണാരനോട് ചോദിക്കാം . നിരത്തുമുറിച്ചുകടക്കാൻ പറ്റാത്ത വിധം വാഹനങ്ങൾ ഇരമ്പി പായുന്നു . ഇതെന്തുപറ്റി ഇവിടെ ഒരു ചെറിയ ഇടവഴിയായിരുന്നല്ലോ ? കണാരന്റെ ചായക്കടയും കാണാനില്ല .ചാണകം മെഴുകിയ കുറച്ച് വായിക്കുക വായിക്കുക നിറഞ്ഞു കഥ മൊബൈലിൽ ഡൌൺലോഡ് ചെയ്യുക കൂടുതൽ രസകരമായ ഓപ്ഷനുകൾ മലയാളം Short Stories മലയാളം ആത്മീയ കഥ മലയാളം Novel Episodes മലയാളം Motivational Stories മലയാളം Classic Stories മലയാളം Children Stories മലയാളം Humour stories മലയാളം മാസിക മലയാളം കവിത മലയാളം യാത്രാ വിവരണം മലയാളം Women Focused മലയാളം നാടകം മലയാളം Love Stories മലയാളം Detective stories മലയാളം Social Stories മലയാളം Adventure Stories മലയാളം Human Science മലയാളം സൈക്കോളജി മലയാളം ആരോഗ്യം മലയാളം ജീവചരിത്രം മലയാളം Cooking Recipe മലയാളം കത്ത് മലയാളം Horror Stories മലയാളം Film Reviews മലയാളം Mythological Stories മലയാളം Book Reviews മലയാളം ത്രില്ലർ മലയാളം Science-Fiction മലയാളം ബിസിനസ്സ് മലയാളം കായികം മലയാളം മൃഗങ്ങൾ മലയാളം ജ്യോതിഷം മലയാളം ശാസ്ത്രം മലയാളം എന്തും CHERIAN പിന്തുടരുക