എൻ്റെ അനുഭവങ്ങൾ പാളിച്ചകൾ

Ridhina V R മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Women Focused

അപകടമാണ് നിങ്ങളെ കാത്തിരിക്കുന്നത്.വായിച്ച് രക്ഷപ്പെടാൻ ശ്രമിച്ചാൽ നിങ്ങൾക്കു കൊള്ളാം. ഇതൊരു കഥയല്ല ചില അനുഭവങ്ങളാണ്. ഇന്നലെ ഞാനും എൻ്റെ സഹോദരനും സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഒരു കാര്യം പറഞ്ഞു.സ്ത്രികൾ ശാക്തീകരിക്കാത്തതിൻ്റെ പൂർണ കാരണം അവർ തന്നെയാണ് എന്ന്.അത് സമർത്ഥിക്കനായി അവൻ ചില ഉദാഹരണങ്ങളും പറഞ്ഞു.സ്ത്രീകൾ പറയാതെ തന്നെ മറ്റുള്ളവർക്കുവേണ്ടി ജോലി ചെയ്യുന്നു.വീട് അടിച്ച് വൃത്തിയാക്കുന്നു അലക്കുന്നു.അങ്ങനെ അങ്ങനെ ...കൂടുതൽ വായിക്കുക