ഏഴാം മുദ്ര

CHERIAN എഴുതിയത് മലയാളം Spiritual Stories

ഏഴാം മുദ്ര രാത്രി മുഴുവൻ രാപ്പാടികൾ പാടിക്കൊണ്ടേയിരുന്നു . പുഴ പാറകളിൽ തട്ടി ചിതറുന്ന താളവും , തുടിച്ചൊഴുകുന്ന ഇരമ്പലുകളും മരത്തലപ്പുകളിൽ ഊയലാടി കൈതപ്പൂ ഗന്ധവുമായി ജനല്‍പാളികളിൽ തട്ടുന്ന കാറ്റും അതിനു സംഗീതമായി . കോഴി കൂവിയപ്പോൾ തന്നെ കിഴക്കേമാനത്തു ചുവപ്പു പകർന്നു തുടങ്ങിയതു കണ്ട് യോഹന്നാൻ നടന്നു ...കൂടുതൽ വായിക്കുക


-->