കനിഹ

Ridhina V R മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Short Stories

വേണമെങ്കിൽ ഇതും ഒരു സാധാരണ സംഭവമായി നിങ്ങൾക്ക് തള്ളി കളയാം.എന്നാൽ അവൾക്ക് അത് അങ്ങനെ തള്ളി കളയാൻ കഴിയില്ല.എനിക്കും...കാരണം ഇവിടെ അസാധ്യമായി ഒന്നുമില്ല.എന്ന് സാധ്യമാകുമെന്ന ചോദ്യത്തിന് ഉത്തരം അത് നിങ്ങളുടെ പക്കലുള്ളിടത്തോളം. അവളുടെ പേര് കനിഹ.വയസ്സ് പതൊൻപത്.അമ്മയുടെയും അച്ഛൻ്റെയും സ്നേഹമയിയായ മകൾ.അവളും എല്ലാവരെ പോലെ തന്നെ ജീവിതം ജീവിച്ചു പോന്നു.എല്ലാവരും കനിയെ പോലെയാണോ എന്ന് ...കൂടുതൽ വായിക്കുക