സദാചാരം

Anoop Anu എഴുതിയത് മലയാളം Short Stories

അവൾ സ്വപ്ന.. നഗരത്തിലെ വലിയൊരു telecome കമ്പനിയിലെ ഉദ്യോഗസ്ഥ. അത്യാവശ്യം നല്ല അറിവും തന്റേടവും ഉള്ള പെൺകുട്ടി.. സമൂഹത്തിൽ നടക്കുന്ന അനാചാരങ്ങളെ കുറിച്ച് അവളുടേതായ രീതിയിൽ പ്രതികരിക്കുന്ന ഒരു പ്രകൃതം.. അവൻ ജയൻ. ഒരു സ്വകാര്യ വാർത്താചാനലിൽ പത്രപ്രവർത്തകനായി ജോലി ചെയ്യുന്നു.. നല്ലൊരു സൗഹൃദവലയം ഉള്ള ആളും കൂടിയാണ് ജയൻ.. നല്ലൊരു മനുഷ്യനും... ഇനി ...കൂടുതൽ വായിക്കുക