The girl dissolved in moonlight by CHERIAN in Malayalam Short Stories PDF ഹോം പേജ് പുസ്തകങ്ങൾ മലയാളം പുസ്തകങ്ങൾ Short Stories പുസ്തകങ്ങൾ നിലാവിൽ അലിഞ്ഞ പെൺകുട്ടി നിലാവിൽ അലിഞ്ഞ പെൺകുട്ടി CHERIAN എഴുതിയത് മലയാളം Short Stories 183 840 തെക്കേമുറി ഉലഹന്നാൻ മരിച്ചു . ഇന്നു വെളുപ്പിനു നാലുമണിക്കാണ് മരിച്ചത് . കോവിഡ് കാരണം വിദേശത്തുള്ള മക്കൾക്കു വരാൻ കഴിയില്ലയെങ്കിലും ശവം കുറെയേറെ കാത്തുകിടന്നു . ഉച്ചതിരിഞ്ഞു ഞാൻ മരണവീട്ടിലേക്കു ഇറങ്ങി മുറ്റത്തിനു താഴെ ഉണക്ക വാഴകൈയിൽ കാക്കയിരുന്നു , കൊക്കുപിളർത്തി തലചെരിച്ചു വാനത്തു പറക്കുന്ന മേഘങ്ങളെ മരണം അറിയിച്ചു . ഉമ്മറത്തും മുറ്റത്തും ...കൂടുതൽ വായിക്കുകകസേരയിൽ ഇരുന്നവർ മരണം മറന്നു എന്തെല്ലാമോ സംസാരിക്കുകയും ശബ്‌ദമടക്കി ചിരിക്കുകയുമായിരുന്നല്ലോ ."അന്തിയുടെ അന്തി വെളിച്ചത്തിൽ ചെംഞീപോലൊരു മാലാഖ വിണ്ണിൽനിന്നും മരണത്തിൻ സന്ദേശവുമായി വന്നെത്തി ---"സ്‌പീക്കറിൽ മുഴങ്ങിയ പാട്ട് ഒച്ചകൾ ഇല്ലാതാക്കി . ശവമഞ്ചത്തിനുചുറ്റും ഇരുന്നു കന്യാസ്ത്രീകളും പെണ്ണുങ്ങളും കൊന്ത ചൊല്ലികൊണ്ടേയിരുന്നു .പൊടുന്നനവെയാണ് ഇടക്കിരുന്ന അവളെ കണ്ടത് .ചെമ്പകം പൂത്തു വിടർന്നപോലെ . അനുഭൂതികൾ ഹൃദയം എവിടേക്കോ കൊത്തിവലിക്കുന്നു . പുറത്തേക്കിറങ്ങിയപ്പോൾ തൊടിയിൽ , മാവിൻചുവട്ടിൽ, മനോജിനെ കണ്ടു . അവനോടു ലോഹ്യം പറയാൻ ചെന്നപ്പോൾ തന്ത്രപൂർവം മാറിക്കളഞ്ഞു . ഇപ്പോൾ പഴയ കൂട്ടുകാർ എല്ലാം കുറച്ച് വായിക്കുക വായിക്കുക നിറഞ്ഞു കഥ മൊബൈലിൽ ഡൌൺലോഡ് ചെയ്യുക കൂടുതൽ രസകരമായ ഓപ്ഷനുകൾ മലയാളം Short Stories മലയാളം ആത്മീയ കഥ മലയാളം Novel Episodes മലയാളം Motivational Stories മലയാളം Classic Stories മലയാളം Children Stories മലയാളം Humour stories മലയാളം മാസിക മലയാളം കവിത മലയാളം യാത്രാ വിവരണം മലയാളം Women Focused മലയാളം നാടകം മലയാളം Love Stories മലയാളം Detective stories മലയാളം Social Stories മലയാളം Adventure Stories മലയാളം Human Science മലയാളം സൈക്കോളജി മലയാളം ആരോഗ്യം മലയാളം ജീവചരിത്രം മലയാളം Cooking Recipe മലയാളം കത്ത് മലയാളം Horror Stories മലയാളം Film Reviews മലയാളം Mythological Stories മലയാളം Book Reviews മലയാളം ത്രില്ലർ മലയാളം Science-Fiction മലയാളം ബിസിനസ്സ് മലയാളം കായികം മലയാളം മൃഗങ്ങൾ മലയാളം ജ്യോതിഷം മലയാളം ശാസ്ത്രം മലയാളം എന്തും CHERIAN പിന്തുടരുക