ഞാനാണു ഭ്രാന്തി

CHERIAN എഴുതിയത് മലയാളം Short Stories

ഞാനാണു ഭ്രാന്തി . ksrtc ചങ്ങനാശേരി സ്റ്റാൻഡിലോ കോട്ടയം സ്റ്റാൻഡിലോ നിങ്ങൾഎന്നെ കണ്ടിട്ടുണ്ടാവും . അവിടെയൊക്കെയാണല്ലോ ഞാൻസാധരണ ഉണ്ടാവാറ്. ചങ്ങനാശ്ശേരിയിൽ ഉള്ളതുകൊണ്ടാണ്കിടങ്ങറക്കാരി പെൺകുട്ടി രക്ഷപ്പെട്ടത് . ആ ...കൂടുതൽ വായിക്കുക