അന്തരം

CHERIAN എഴുതിയത് മലയാളം Short Stories

അന്തരം പിരാന്തൻ അന്തോണി അതിരാവിലെ ഉണർന്ന് കിഴക്കൻ മലമുകളിലേക്ക് നോക്കി . ക്ലാവർ ആകൃതിയിൽ മേഘങ്ങളെ പുണർന്ന മലമുകളിലെ മരത്തെ അയാൾ നോക്കിയിരുന്നു .അതിലിപ്പോൾ ചെംന്തീ കത്തിപ്പടരും . പിന്നെ ചുവന്നുതുടുത്ത മാനം കാണാൻ നല്ല രസമായിരിക്കും . ഓർക്കുമ്പോൾ ചിരി അടക്കാനാവുന്നില്ല . "വെറുതെ ചിരിക്കാതെടാ അന്തോണി "കൊയിലടിയുടെ കടത്തിണ്ണയിൽ നിന്നും ഷെവലിയാരാണ് ...കൂടുതൽ വായിക്കുക