ബോധിച്ചില്ലകൾ ഉണങ്ങുബോൾ

CHERIAN എഴുതിയത് മലയാളം Short Stories

അനന്തതയുടെ അഗാധതയിൽ നിന്നും ജനിമൃതി സംക്രമണത്തിലേക്കു പാറി വീണ കുഞ്ഞ്‌ , മിഴികൾ തുറന്നു . നേർത്ത നിലാവിന്റെ ശാലീനതയും മഞ്ഞിന്റെ കുളിർമ്മയും രാപ്പാടികളുടെ സംഗീതങ്ങളും അറിയാതെ കുഞ്ഞു കരഞ്ഞുകൊണ്ടേയിരുന്നു. നീലാണ്ടനു കള്ളുഷാപ്പ് പൂട്ടിയപ്പോൾ ഇറങ്ങേണ്ടിവന്നു . പാട്ടിന്റെ ചിറകു വീശി അയാൾ നടന്നു . പെട്ടെന്നു, കള്ളിൽ ചിതറി പതറിയ ...കൂടുതൽ വായിക്കുക