അയാൾ

Sanoj Kv മാതൃഭാരതി പരിശോധിച്ചുറപ്പിച്ചു എഴുതിയത് മലയാളം Short Stories

"ഞാനയാളെ മറന്നതായിരുന്നു റോയ്. ഇന്നലെ വീണ്ടും അയാളെന്റെ സ്വപ്നത്തിൽ വന്നു, ശരിക്കും. അയാളൊരു ജയിലിനകത്തായിരുന്നു, ഞാനാ ഇരുമ്പഴികൾ പിടിച്ച് പുറത്തും, അതോ... ഇനി ഞാനായിരുന്നോ അകത്ത്... റോയിക്ക് കേൾക്കണോ അയാൾ എന്നോട് ചോദിച്ചു: നിങ്ങളാരെയെങ്കിലും കൊന്നിട്ടുണ്ടോയെന്ന്... ഞാൻ എന്തായിരിക്കും റോയ് മറുപടി നൽകിയിട്ടുണ്ടാവുക..?"