ഇടിമുഴങ്ങുംമുൻപേ

CHERIAN എഴുതിയത് മലയാളം Short Stories

ഇടിമുഴങ്ങുംമുൻപേ by Cherian K Joseph മുട്ടനാട് കല്ലിൻകൂട്ടത്തിനിടയിലെ അപ്പ കാടു മുഴുവൻ കടിച്ചും ചവിട്ടിയും മെതിച്ചും തീർത്തു മുകളിലുള്ള തൊട്ടാവാടി പടർപ്പുകളിലേക്കു കടന്നു . കുന്നിൻ ചെരുവിലെ ചാഞ്ഞ പോക്കുവെയിൽ തൊട്ടാവാടിയുടെ കൂമ്പിയ ഇതളുകളെ സഹതാപത്തോടെ തലോടി . അതിൽ ചവുട്ടി ഉയർന്ന മുട്ടനാട് ഗർവോടെ തലയുയർത്തി ...കൂടുതൽ വായിക്കുക