ചെമ്പകം

Archana_Ambujakshan എഴുതിയത് മലയാളം Love Stories

മുറ്റത്തെ ചെമ്പകചോട്ടിൽ ചെമ്പകം പറിയ്ക്കാൻ കൈയെതിക്കുന്ന അമ്മുവിനെ നോക്കി ചിരിക്കുവാണ് ദേവനും അമ്മയും.... ഉമ്മറത്തിണയിൽ ചൂട് ചായ ആവിപാറുന്നു.... ഉടുത്ത മുണ്ട് മടക്കി കുത്തി ദേവൻ അവൾകരിൽ ചെന്ന് നിന്നു... കണ്ട ഭാവം പോലും നടിക്കാതെ ചെമ്പകത്തിന്റെ ശിഖരം തനിലേക്ക് അടുപ്പിച്ച് അതിലുള്ള ഓരോ ചെമ്പകപൂവും ശ്രദ്ധയോടെ കിള്ളിയെടുക്കുകയാണ് അമ്മു.... വേഗം വളരണോട്ടോ... ...കൂടുതൽ വായിക്കുക