സുഭദ്രത്തമ്പുരാട്ടിയും ആനമൈതീനും

CHERIAN എഴുതിയത് മലയാളം Short Stories

സുഭദ്രത്തമ്പുരാട്ടിയും ആനമൈതീനും ഇളവെയിൽ തുളുമ്പി ചിതറിയ ഇടവഴിയിൽ ആന മൈതീൻ തെന്നി വീണു . നിരത്തിൽ നിന്നു നോക്കിയാൽ ഇടവഴി കാണാം .പീടികക്കോലായിൽ നിന്ന തോമ്മാ വിളിച്ചു ചോദിച്ചു ." എന്താന്നെടാ മൈതീനേ , നീ രാവിലെ തന്നെ പൂസാ ? "" നായിന്റെമോനെ , ഒരാൾക്ക് ഒരു അബദ്ധം പറ്റുമ്പോ ...കൂടുതൽ വായിക്കുക