പെട്ടി സീറ്റ്

PRAYAG SHIVATHMIKA എഴുതിയത് മലയാളം Classic Stories

മങ്ങലേറ്റ സായാഹ്നത്തിന് തിരക്ക് പിടിച്ചിരിക്കുന്നു. ചുവപ്പുള്ള സന്ധ്യയിൽ കൂടണയാൻ പക്ഷികൾ കൂട്ടം കൂട്ടമായി ആകാശത്തിലൂടെ പറന്നു നീങ്ങി. എല്ലാവരും ഓട്ടത്തിലാണ് ലക്ഷ്യങ്ങളിലേക്ക്, ചിലർ വീഴുന്നു അവിടെത്തന്നെ മണ്ണടിയുന്നു. മറ്റു ചിലർ വീണ്ടും എഴുന്നേൽക്കുന്നു പിന്നെയും ഓടുന്നു, ഒന്നുകിൽ ആ ലക്ഷ്യത്തിലേക്ക് അല്ലെങ്കിൽ മറ്റൊന്നിലേക്ക്. നഗരമധ്യത്തിലെ ട്രാഫിക് സിഗ്നലിൽ സ്ഥാപിച്ച ...കൂടുതൽ വായിക്കുക